Wed. Jan 8th, 2025

Tag: Congress

BJP State President K Surendran Slams Rahul Gandhi's Remarks in Lok Sabha

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ഹിന്ദുക്കളുടെമേൽ രാഹുൽ ഗാന്ധി കുതിര കയറുകയാണ്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാര്‍ശങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ഹിന്ദുക്കളുടെമേൽ രാഹുൽ ഗാന്ധി…

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ഫൈസാബാദ് എംപിയെ മത്സരിപ്പിക്കാന്‍ ഇന്‍ഡ്യ മുന്നണി

  ന്യൂഡല്‍ഹി: ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടാവുകയാണെങ്കില്‍ അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തില്‍നിന്നുള്ള എംപി അവധേശ് പ്രസാദിനെ ഇന്‍ഡ്യ മുന്നണി മത്സരിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.…

ഇന്ദിര ഗാന്ധി മല്‍സരിച്ചാലും സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തും: സി ദിവാകരന്‍

  കോഴിക്കോട്: വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മല്‍സരിക്കുന്നതില്‍ പ്രതികരണവുമായി സിപിഐ നേതാവ് സി ദിവാകരന്‍. പ്രിയങ്കാ ഗാന്ധിയല്ല ഇന്ദിരാ ഗാന്ധി മല്‍സരിച്ചാലും സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന്…

ഗുജറാത്തില്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ബിജെപി നേതാവിന്റെ ജന്മദിനാഘോഷം

  അഹമ്മദാബാദ്: ഗുജറാത്തില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ ബിജെപി നേതാവിന്റെ ജന്മദിനാഘോഷം. അഹമ്മദാബാദിലാണ് സംഭവം. ബിജെപി നേതാവ് ഹിമാന്‍ഷു ചൗഹാനാണ് എഫ് ഡിവിഷന്‍ എസിപിയുടെ ഓഫീസില്‍…

Wayanad Vacated, Rae Bareli Retained: Rahul Gandhi Sends Letter to Lok Sabha Speaker's Office

വയനാട് ഒഴിയുന്നു, റായ്ബറേലി നിലനിർത്തും; കത്ത് നൽകി രാഹുൽ ഗാന്ധി

വയനാട് സീറ്റ് ഒഴിയുന്നുവെന്ന് വ്യക്തമാക്കി കത്ത് നൽകി രാഹുല്‍ഗാന്ധി. ലോക്സഭാ സ്പീക്കറുടെ ഓഫീസിലാണ് കത്ത് നൽകിയത്.വയനാട് സീറ്റ് ഒഴിയുകയാണെന്നും റായ്‌ബറേലി നിലനിർത്തുകയാണെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്. വയനാട്ടില്‍ രാഹുലിന്…

പോരാളി ഷാജി സിപിഎം നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനം: വിഡി സതീശന്‍

  പറവൂര്‍: പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചെങ്കതിരും പൊന്‍കരുമൊക്കെ മറ്റു രണ്ടു പേരുടേതാണെന്നും…

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക്സഭ തിരഞ്ഞെടുപ്പ് വിധിക്ക് ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനമാണിത്.  ഈ സാമ്പത്തിക വർഷത്തെ ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച…

സ്ത്രീകളെ ആവശ്യമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മമതയെ കണ്ട് പഠിക്കണം

ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,337 സ്ഥാനാര്‍ത്ഥികളില്‍ 797 പേര്‍ മാത്രമായിരുന്നു വനിതകള്‍. ഇതില്‍ ലോക്‌സഭയിലേക്ക് എത്തിയതാവട്ടെ 74 പേരും. ദേശീയ പാര്‍ട്ടികള്‍ മത്സരിപ്പിച്ച…

മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ വിജയം ബിജെപിയ്ക്കുള്ള ജനങ്ങളുടെ മറുപടി

  മണിപ്പൂര്‍ സംസ്ഥാനത്തിന്റെ ഭരണം ബിജെപി പിടിച്ചത് കുക്കികളുടെയും നാഗകളുടെയും സഹായത്തോടെ ആയിരുന്നു. എന്നാല്‍ കലാപത്തിലെ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ പങ്ക് കുക്കികളില്‍ ബിജെപിയോടുള്ള വെറുപ്പിന് കാരണമായി.…

ലോകം കണ്ട എക്കാലത്തേയും വലിയ മാസ് ലീഡറാണ് നെഹ്റു: വി ടി ബൽറാം

പാലക്കാട് : ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ജവഹർലാൽ നെഹ്റുവിൻ്റെ…