Tue. Jan 7th, 2025

Tag: Congress

അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ ചേരും

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന് സൂചനകള്‍. വിദേശത്തായിരുന്ന രാഹുല്‍ ഗാന്ധിയും ബംഗളൂരുവിലായിരുന്ന മുതിര്‍ന്ന നേതാക്കളും ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.കര്‍ണാടക പ്രതിസന്ധി തീര്‍ന്നതിനാല്‍ ഉടന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി…

വിവരാവകാശ നിയമ ഭേദഗതി ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞു രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ വൻപ്രതിഷേധം

ന്യൂഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതിയുടെ വിവാദ ബിൽ ചർച്ചയ്‌ക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ വൻപ്രതിഷേധം. സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചു സഭയില്‍ ബഹളം തുടങ്ങിയ പ്രതിപക്ഷം, ബില്ലിന്റെ…

കോണ്‍ഗ്രസ്സ് എമ്മിലെ അഭിപ്രായ ഭിന്നത, കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ അഭിപ്രായഭിന്നത കണക്കിലെടുത്ത് കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ക്വാറം തികയാത്തത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് .…

പുതിയ 4 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭാ വികസനം

ഗോവ: പുതിയ നാലു മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭാ വികസനം നടത്തുന്നു. ഇതില്‍ മൂന്നു മന്ത്രിമാര്‍ കോണ്‍ഗ്രസ് വിട്ട് എത്തിയവരാണ്.വ്യാഴാഴ്ചയാണ് പ്രതിപക്ഷനേതാവ്…

ഗോവ – കർണ്ണാടക എം.എൽ.എ. കൂറുമാറ്റം: പാർലമെൻ്റിനു മുന്നിൽ പ്രതിപക്ഷപാർട്ടികളുടെ പ്രതിഷേധം

ന്യൂഡൽഹി: പാർലമെൻ്റ് ഗാന്ധിപ്രതിമയ്ക്കു മുമ്പിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ആനന്ദ് ശർമ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഗോവയിലെയും കർണ്ണാടകയിലേയും എം.എൽ.എമാരുടെ കൂറുമാറ്റത്തിൽ…

കർണ്ണാടക: കൂ​റു​മാ​റി​യ കോ​ണ്‍​ഗ്ര​സ്​ എം.​എ​ല്‍.​എ​മാ​രു​ടെ ഹരജി സുപ്രീംകോടതി ഇന്നു​ പ​രി​ഗ​ണി​ക്കും

ബംഗളൂരു:   സ്​​പീ​ക്ക​ര്‍​ക്കെ​തി​രെ കൂ​റു​മാ​റി​യ കർണ്ണാടക കോ​ണ്‍​ഗ്ര​സ്​ എം.​എ​ല്‍.​എ​മാ​രു​ടെ ഹ​ര​ജി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്​​ച​ രാ​വി​ലെ 11 മ​ണി​ക്ക്​ പ​രി​ഗ​ണി​ക്കും. സ്​​പീ​ക്ക​ര്‍ രാ​ജി സ്വീ​ക​രി​ക്കാ​ത്ത 10…

ഗോവയിലും കോൺഗ്രസ് എം.എൽ.എമാരുടെ കൂറുമാറ്റം

പനജി:   കര്‍ണ്ണാടകയ്ക്കു പിന്നാലെ ഗോവയിലെ കോണ്‍ഗ്രസ്സിലും കൂറുമാറ്റം. കോണ്ഗ്രസ്സിന്റെ പത്ത് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ തനിച്ച്‌ ഭരിക്കാന്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമായി. രാജിവച്ചവരെ ഉള്‍പ്പെടുത്തി ഉടന്‍…

ഇനി താൻ കോൺഗ്രസ് അദ്ധ്യക്ഷനല്ലെന്നു രാഹുൽ ഗാന്ധി

ന്യൂഡൽഹി:   താൻ ഇനി കോൺഗ്രസ് അദ്ധ്യക്ഷൻ അല്ലെന്ന് പ്രസ്താവിച്ചതിനു മണിക്കൂറുകൾക്കു ശേഷം, “കോൺഗ്രസ് പാർട്ടിയെ സേവിക്കാൻ കഴിഞ്ഞത് ഒരു ബഹുമതി” ആണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ…

രാജസ്ഥാനിൽ ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനു നേട്ടം

ജയ്‌പൂർ:   രാ​​ജ​​സ്ഥാ​​നി​​ല്‍ പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി​​ക​​ളി​​ലേ​​ക്കും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സീ​​റ്റു​​ക​​ളി​​ലേ​​ക്കും ന​​ട​​ന്ന ഉ​​പ​​തി​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കോ​​ണ്‍​​ഗ്രസ്സിനു നേ​​ട്ടം. 33 ജി​​ല്ല​​ക​​ളി​​ലെ 74 പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി സീ​​റ്റു​​ക​​ളി​​ല്‍ 39 എ​​ണ്ണം…

അയോഗ്യനാക്കണമെന്ന കോണ്‍ഗ്രസ്സിന്റെ പരാതിയില്‍ വിശദീകരണവുമായി അല്‍പേഷ് താക്കൂര്‍ എം.എല്‍.എ.

അഹമ്മദാബാദ്:   പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച അല്‍പേഷ് താക്കൂറിനെ എം.എല്‍.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന കോണ്‍ഗ്രസ്സിന്റെ പരാതിയില്‍ വിശദീകരണവുമായി അല്‍പേഷ് താക്കൂര്‍. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് അംഗം…