Sun. Jan 12th, 2025

Tag: Congress

മോഹന്‍ ദെല്‍ക്കറിൻ്റെ മരണത്തിന് കാരണം ബിജെപിയെന്ന് കോണ്‍ഗ്രസ്

മുംബൈ: കഴിഞ്ഞ മാസം മുംബൈയില്‍ ആത്മഹത്യ ചെയ്ത ദാദ്ര, നഗര്‍ ഹവേലി എംപി മോഹന്‍ ദെല്‍ക്കര്‍ ആത്മഹത്യയ്ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…

സ്ഥാനാർത്ഥി പട്ടിക സോണിയക്ക് കൈമാറി, പ്രഖ്യാപനം ഉച്ചയോടെ

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉച്ചയോടെയാകാൻ സാധ്യത. സോണിയ ഗാന്ധി പട്ടിക കണ്ട ശേഷമായിരിക്കും പ്രഖ്യാപനം. എഐസിസി വാർത്താക്കുറിപ്പ് ഇറക്കുന്നതിന് മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനം…

കോൺ​ഗ്രസിലെ തർക്കങ്ങൾ അവസാനിക്കുന്നു; നേമത്ത് കെ മുരളീധരൻ, പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി, കൊല്ലത്ത് ബിന്ദു കൃഷ്ണ

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ തർക്കങ്ങൾ അവസാനിക്കുന്നു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും. നേമത്ത് കെ മുരളീധരൻ അങ്കത്തിനിറങ്ങാൻ സാധ്യതയേറി. മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്.…

കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കാൻ കൂട്ടരാജി; രാജിക്കത്ത് കൈമാറിയത് ബൂത്ത് പ്രസിഡന്റുമാരും ഡിസിസി സെക്രട്ടറിമാരും

കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ കൂട്ടരാജി. രണ്ടു ഡിസിസി സെക്രട്ടറിമാരും നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാനും ആറ് മണ്ഡലം പ്രസിഡന്റുമാരും 120 ബൂത്ത്…

കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി; ബിന്ദു കൃഷ്ണയെ ഒഴിവാക്കിയതിൽ പ്രതിഷേധം

കൊല്ലം: കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ രാജി. കൊല്ലത്ത്…

Kummanam Rajasekharan or Suresh Gopi in Nemam Constituency

പ്രധാന വാർത്തകൾ: നേമത്ത് സുരേഷ് ഗോപിയോ കുമ്മനമോ? പട്ടിക അഴിച്ചുപണിത് കേന്ദ്രം

  ഇന്നത്തെ പ്രധാന വാർത്തകൾ: 1 പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ ഉറപ്പ് 2 കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു 3 നേമത്തേക്കില്ലെന്ന് ചെന്നിത്തലയും…

Protest in Puthuppally requesting Oommen Chandy not to contest in Nemam Constituency

‘കുഞ്ഞൂഞ്ഞിനെ നേമത്തേക്ക് വിട്ടുതരില്ല’ പുതുപ്പള്ളിയിൽ പ്രതിഷേധം

  കോട്ടയം: ഉമ്മൻചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ പുതുപ്പള്ളിയിൽ നാടകീയ രംഗങ്ങള്‍. ഉമ്മൻചാണ്ടിയെ ഒരു കാരണവശാലും നേമത്തേക്കോ മറ്റൊരു മണ്ഡലത്തിലേക്കോ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി പ്രവർത്തകർ പുതുപ്പള്ളിയിലെ വീട്ടിന്…

മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ പാലക്കാട് കോൺഗ്രസിൽ അമർഷം

പാലക്കാട്: മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ പാലക്കാട്ടെ കോൺഗ്രസിൽ അമർഷം പുകയുന്നു. മലമ്പുഴ മണ്ഡലം ജനതാദൾ ജോൺ വിഭാഗത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ പുതുശ്ശേരിയിൽ…

മലമ്പുഴ സീറ്റിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്സ് പ്രവർത്തകർ, പാർട്ടി വിടുമെന്ന് പഞ്ചായത്ത് അംഗങ്ങളുടെ ഭീഷണി

പാലക്കാട്: മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാ ദളിന് നല്‍കാനുള്ള യുഡിഎഫ് നീക്കത്തില്‍ തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഭീഷണി…

ചാലക്കുടിയിൽ കോൺഗ്രസിൽ കൂട്ടരാജി

തൃശൂര്‍: ചാലക്കുടിയിൽ കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസിലെ 33 ബൂത്ത് പ്രസിഡന്റുമാർ രാജിവച്ചു. ചാലക്കുടിയിൽ ടി ജെ സനീഷ് കുമാറിനെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് നേതാക്കൾ രാജിവച്ചത്. ബൂത്ത് പ്രസിഡന്റുമാരെ…