Sun. Jan 12th, 2025

Tag: Congress

വിലക്കുണ്ടായാലും കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടാവുമെന്ന് മുല്ലപ്പള്ളിക്ക് മറുപടിയുമായി ലതിക സുഭാഷ്

കോട്ടയം: സിപിഐ എമ്മുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വെല്ലുവിളിച്ച് ലതിക സുഭാഷ്. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും വിലക്കുണ്ടായാലും കോൺഗ്രസ് പ്രവർത്തകരുടെ…

ജി 23 പോലുള്ള വിമത കൂട്ടായ്മയെ കോൺഗ്രസിനല്ലാതെ മറ്റാർക്കും അംഗീകരിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി

തിരുവനന്തപുരം: ജി 23 പോലുള്ള ഒരു വിമത കൂട്ടായ്മയെ കോൺഗ്രസിനല്ലാതെ മറ്റൊരു രഷ്ട്രീയ പാർട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് രാഹുൽ ഗന്ധി. കോൺഗ്രസിൻ്റെ ജനാധിപത്യം അത്രമേൽ സവിശേഷമാണ് എന്നതാണ് ഇത്…

ഇരിക്കൂറില്‍ സജീവിനെ വേണ്ടെന്ന നിലപാടിലുറച്ച് എ ഗ്രൂപ്പ്

കണ്ണൂര്‍: ഇരിക്കൂറിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡിന്‍റെ ഇടപെടലോടെ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയ സജീവ് ജോസഫിനെതിരായ പ്രതിഷേധം അടങ്ങുന്നില്ല. സജീവിനെ മാറ്റി സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥി ആക്കണമെന്നാവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്…

വീണ വട്ടിയൂർക്കാവിൽ, വിഷ്ണുനാഥ് കുണ്ടറ; അഞ്ചിടത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളായി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ബാക്കിയുള്ള 7 സീറ്റുകളിൽ അഞ്ചിടത്തെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി കോൺഗ്രസ്. വട്ടിയൂർക്കാവിൽ വീണ എസ് നായർ മത്സരിക്കും. പിസി വിഷ്ണുനാഥ് (കുണ്ടറ), ടി…

ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

കോട്ടയം: ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടിവരുമെന്ന് ഉമ്മൻചാണ്ടി മുന്നറിയിപ്പ് നൽകി. കോടിയേരിയുടെ പാർട്ടിയും…

KK Rama

വടകരയിൽ കെകെ രമ തന്നെ സ്ഥാനാർത്ഥി  

വടകര: വടകരയില്‍ യുഡിഎഫ്‌ പിന്തുണയോടെ  കെ കെ രമ സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് രമയെ സ്ഥാനാര്‍ത്ഥിയാക്കാനുളള ആര്‍എംപി തീരുമാനം. വടകരയില്‍ എന്‍ വേണുവിനെ സ്ഥാനാര്‍ത്ഥിക്കാനായിരുന്നു…

കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിൽ കോണ്‍ഗ്രസിൽ അതൃപ്തി

വയനാട്: വയനാട്ടിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്തോറും നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ അതൃപ്തി പുകയുന്നു. ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന മുന്‍ നിലപാട്…

സ്ഥാനാര്‍ത്ഥി ആകാത്തവര്‍ക്ക് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച പ്രതിഷേധങ്ങള്‍ താത്കാലികം മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതില്‍ 50 ശതമാനത്തിലേറെ ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. ഒരുകാലഘട്ടത്തിലും…

congress candidates

ബിജെപി കോട്ട പിടിക്കാന്‍ മുരളീധരന്‍, യുവാക്കളെ അണിനിരത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കൊമൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡല്‍ഹിയില്‍  നടത്തിയ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.…

കോൺഗ്രസ്​ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; നേമത്ത്​ കെ മുരളീധരൻ​

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ്​ സ്​ഥാനാർത്ഥികളെ ​പ്രഖ്യാപിച്ചു. അനുഭവസമ്പത്തും യുവനിരയും ചേർന്ന പട്ടികയാണ്​ പ്രഖ്യാപിക്കുന്ന​തെന്ന്​ കെപിസിസി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 86 മണ്ഡലങ്ങളിലെ പട്ടികയാണ്​…