Sat. Jan 11th, 2025

Tag: Congress

നിരാഹാര സമരം നടത്തിയതിന് പിന്നാലെ സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലേക്ക്

കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി ഏകദിന നിരാഹാര സമരം നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സചിന്‍ പൈലറ്റ് ഇന്ന് ഡല്‍ഹിയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍…

അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെയുള്ള സച്ചിന്‍ പൈലറ്റിന്റെ നിരാഹാര സമരം ആരംഭിച്ചു

രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ നിരാഹാര സമരം ആരംഭിച്ചു. ഭരണകക്ഷിയായ പാര്‍ട്ടിക്കതെിരെ പാര്‍ട്ടി നേതാവായ സച്ചിന്‍ പൈലറ്റ് സമരത്തിനിറങ്ങിയത് പാര്‍ട്ടി വിരുദ്ധ…

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുതിയ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു: പവന്‍ ഖേര

  രാഷ്ട്രീയ എതിരാളികള്‍ക്കും ജനങ്ങള്‍ക്കുമെതിരെ കേന്ദ്രം പുതിയ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്. ബിജെപിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ ചാരപ്പണി ചെയ്യാനും ഇന്ത്യയുടെ രാഷ്ട്രീയ-ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം: പരാതിക്കാരെതിരെ ലോകായുക്ത

1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം; റിവ്യൂ ഹര്‍ജി നാളത്തേക്ക് മാറ്റി 2. നഴ്സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് 3. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; ഷാറൂഖ്…

‘ഗോ ബാക്ക് മോദി’: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. കോണ്‍ഗ്രസിന്റെയും വിവിധ ദ്രാവിഡ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഗോ ബാക്ക് മോദി എന്ന് ഹാഷ്ടാകില്‍…

ബംഗളൂരുവില്‍ പുതിയ മെട്രോ പാത തുറന്ന് മോദി

ബെംഗളുരുവില്‍ പുതിയ മെട്രോ പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ദിവസത്തിനകം പ്രഖ്യാപിക്കാനിരിക്കേയാണ് പുതിയ പാത ഉദ്ഘാടനം ചെയ്തത്. കെ ആര്‍…

കോൺഗ്രസ് മാനസിക പാപ്പരത്തം കൈവരിച്ചെന്ന് ജെ പി നദ്ദ

ബെംഗളൂരു: രാജ്യവ്യാപകമായി സമാപിച്ച ഭാരത് ജോഡോ യാത്രയെ ഇന്ത്യയെ നശിപ്പിക്കുന്ന കാൽനട യാത്ര എന്ന് വിശേഷിപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസ് ‘മാനസിക…

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ എണ്ണം 35 ആയി ഉയര്‍ത്തി

റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ എണ്ണം 25 ല്‍ നിന്ന് 35 ആയി വര്‍ധിപ്പിക്കാന്‍ പ്ലീനറി സമ്മേളനത്തില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി പ്ലീനറി…

കോണ്‍ഗ്രസിന്റെ 85ാംമത് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം

റായ്പൂര്‍: കോണ്‍ഗ്രസിന്റെ 85ാംമത് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സേേമ്മളനം. 15000 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആറ് പ്രമേയങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. പ്രവര്‍ത്തക…

BJP has nothing to fear and hide in Adani controversy: Amit Shah

അദാനി വിവാദത്തില്‍ ബിജെപിക്ക് ഭയക്കാനും മറച്ചുവെക്കാനും ഒന്നുമില്ല: അമിത് ഷാ

ഡല്‍ഹി: അദാനി വിവാദത്തില്‍ ബിജെപിക്ക് ഭയക്കാനും മറച്ചുവെക്കാനും ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി അദാനിയെ അനുകൂലിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം…