Sun. Nov 17th, 2024

Tag: Community Spread

സമൂഹവ്യാപനഭീതി; കണ്ണൂരിൽ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

കണ്ണൂർ:   കണ്ണൂരിൽ ധർമ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാർഡുകളും സമൂഹവ്യാപന ഭീതിയെ തുടർന്ന് പൊലീസ് പൂർണമായും അടച്ചു. ധർമ്മടത്ത് 21 അംഗ കുടുംബത്തിലെ…

ഹോം ക്വാറൻ്റൈനിലുള്ളവർ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് 

പാലക്കാട്: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരിൽ പലരും ക്വാറൻ്റൈൻ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ്. വീടുവിട്ടിറങ്ങുന്നില്ലെങ്കിലും പലരും കുടുംബാംഗങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നതായി കണ്ടെത്തി. സമ്പർക്കത്തിലൂടെയുളള രോഗബാധ…

സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ തുടക്കമെന്ന് വിദഗ്ധസമിതിയുടെ മുന്നറിയിപ്പ്

അനുദിനം രോഗികളുടെ എണ്ണം വർദ്ധിക്കുന്ന കേരളത്തിൽ സാമൂഹിക വ്യാപനത്തിന്‍റെ തുടക്കമെന്ന് വിദഗ്ധസമിതിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളും അത്തരത്തിലുള്ള മരണങ്ങളും കൂടുകയാണ്. സെന്‍റിനന്‍റല്‍ സര്‍വേലൈന്‍സിലും ഓഗ്മെന്‍റഡ് സര്‍വേയിലും രോഗ…

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച കൂടി നീട്ടിയേക്കാൻ സാധ്യത

ഡൽഹി: കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച കൂടി നീട്ടിയേക്കാൻ സാധ്യത. കൂടുതല്‍ ഇളവുകള്‍ നല്‍കിയായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുക എന്നാണ് റിപ്പോർട്ട്. ഓരോ സംസ്ഥാനങ്ങളുടെയും അവസ്ഥയ്ക്ക് അനുസൃതമായി തീരുമാനമെടുക്കാനും…

ലോക് ഡൗൺ ഇളവുകൾ കർശനമാക്കി പാലക്കാട് ജില്ല; സമൂഹവ്യാപനഭീതി തുടരുന്നു

പാലക്കാട്: രണ്ടാഴ്ച്ചയ്ക്ക് മുൻപ് കൊവിഡ് മുക്തമായ പാലക്കാട് ജില്ല ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവുംകൂടുതൽ കൊവിഡ് കേസുകളുളള ഇടങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഇന്നലെ ജില്ലയിൽ റിപ്പോ‍ർട്ട് ചെയ്ത 28 കൊവിഡ്…

പാലക്കാട് സാമൂഹിക വ്യാപന ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലൻ

പാലക്കാട്: പാലക്കാട് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ സാമൂഹിക വ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലൻ. പൊതുഗതാഗതം വർദ്ധിക്കുന്നതോടെ രോഗവ്യാപനം…

സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാൻ സംസ്ഥാനത്ത് റാന്‍ഡം സാമ്പിള്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനായി നാളെ ഒരു ദിവസം കൊണ്ട് തന്നെ 3000 പേരിൽ റാന്‍ഡം കൊവിഡ് പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. കൊവിഡ്…

കേരളത്തിലിപ്പോഴും സാമൂഹിക വ്യാപനമില്ല; 75 ശതമാനം പേരും രോഗമുക്തരായെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാമാരിക്കെതിരായ പോരാട്ടം നയിക്കുന്നത് സംസ്ഥാന സർക്കാരാണെങ്കിലും നേട്ടത്തിന്റെ ക്രഡിറ്റ് ജനങ്ങൾക്ക്  അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കൊവിഡിനെ നേരിടാനുള്ള എല്ലാ പ്രവര്‍ത്തനവും കേരളം തുടക്കത്തിൽ തന്നെ…

ജാഗ്രതക്കുറവുണ്ടായാല്‍ സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജാഗ്രതക്കുറവുണ്ടായാല്‍ സംസ്ഥാനത്ത് കോവിഡ‍്19ന്‍റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആശങ്കയുണ്ടെങ്കിലും രോഗത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെകെ ശൈലജ പറഞ്ഞു. രണ്ടാംഘട്ടത്തെക്കാള്‍ കൂടുതല്‍ രോഗികള്‍ സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്…

കൊവിഡ് 19: കേരളത്തിലെ സാമൂഹികവ്യാപന സാധ്യതയറിയാൻ ഐസിഎംആർ പഠനം തുടങ്ങി

ന്യൂഡല്‍ഹി:   കേരളത്തില്‍ കൊവിഡിന്റെ സാമൂഹികവ്യാപന സാധ്യതയറിയാന്‍ ഐസിഎംആർ പ്രത്യേക സംഘം പഠനം തുടങ്ങി. പഠനത്തിന്റെ ഭാഗമായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നും 1200 പേരുടെ…