25 C
Kochi
Wednesday, September 22, 2021
Home Tags China

Tag: China

ഒമ്പതാമത് ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന്

ന്യൂഡൽഹി:ഒമ്പതാമത് ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന് നടക്കും. ചൈനീസ് മേഖലയിലെ മാൾഡോയിലാണ് രാവിലെ ചർച്ച നടക്കുക. ചർച്ചക്ക് മുന്നോടിയായി ലേയിലെത്തിയ ഇന്ത്യൻ പ്രതിനിധികൾ അന്തിമ കൂടിക്കാഴ്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഡീഷണൽ സെക്രട്ടറി നവീൺ ശ്രീവാസ്തവ, ലഫ്റ്റനന്‍റ് ജനറൽ പി കെ ജി മേനോൻ,...

പോംപെയോക്ക് ചൈനയിൽ പ്രവേശന വിലക്ക്

ബെയ്ജിങ്:യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോക്കും ട്രംപ് ഭരണകാലത്തെ 27 മറ്റ് ഉദ്യോഗസ്ഥർക്കും പ്രവേശനവിലക്ക് അടക്കം പ്രഖ്യാപിച്ച് ചൈനയുടെ ഉപരോധം. ചൈനയുടെ താൽപര്യങ്ങളെ ഗുരുതരമായി ബാധിക്കുന്ന നടപടികളെടുത്തതാണ് ഉപരോധ കാരണമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. പോംപെയോയെ കൂടാതെ ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന പീറ്റർ നവർനോ, ദേശീയ...

അരുണാചലിൽ ഗ്രാമം നിർമ്മിച്ചത് സ്വന്തം സ്ഥലത്ത് തന്നെ;ചൈന

ബെയ്ജിംഗ്:അരുണാചല്‍ പ്രദേശില്‍ കടന്നുകയറി ചൈന ഗ്രാമം നിര്‍മ്മിച്ചതായുള്ള റിപ്പോര്‍ട്ട് തള്ളി ചൈന. ചൈനയുടെ അധീനതയിലുള്ള പ്രദേശത്താണ് നിര്‍മ്മാണം നടന്നിട്ടുള്ളതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.സ്വന്തം പ്രദേശത്ത് ചൈനയുടെ സാധാരണഗതിയിലുള്ള നിർമ്മാണം പൂർണ്ണമായും പരമാധികാരത്തിന്റെ കാര്യമാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹ്വാ ചുന്‍യിംഗ് മാധ്യമങ്ങളോട് പറഞ്ഞു. അരുണാചല്‍ പ്രദേശിനെ ദക്ഷിണ...

അതിർത്തി കയ്യേറി ​ഗ്രാമം നിർമ്മിച്ച് ചൈന; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ന്യൂദൽഹി:ചൈന അരുണാചലിൽ പുതിയ ​ഗ്രാമം ഉണ്ടാക്കിയെന്ന് വ്യക്തമാകുന്ന സാറ്റലൈറ്റ്ദൃശ്യങ്ങൾ പുറത്ത്. 101 വീടുകളോളം ഉണ്ടാക്കിയെന്നാണ് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നത്.ഇന്ത്യൻ അതിർത്തിക്കുള്ളിലാണ് ചൈന നിർമ്മാണം നടത്തിയിരിക്കുന്നത് എന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നതെന്നും എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. 4.5 കിലോമീറ്ററോളം സ്ഥലം കയ്യേറിയിട്ടുണ്ട്...

ചൈനയോട് കരസേനാ മേധാവി “രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കരുത്”

ന്യൂഡൽഹി:കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ, ചൈനയെ ഉന്നമിട്ട് കരസേനാ മേധാവി ജനറൽ എം.എം. നരവനെ. രാജ്യത്തിന്റെ ക്ഷമ ആരും പരീക്ഷിക്കരുതെന്നു കരസേനാ ദിനത്തിൽ അദ്ദേഹം പറഞ്ഞു. അതിർത്തി ലംഘിക്കാൻ ഗൂഢാലോചന നടത്തിയവർക്ക് ഇന്ത്യ ശക്തമായ മറുപടി നൽകി.ഗൽവാനിൽ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ ജീവത്യാഗം വെറുതെയാവില്ലെന്നു രാജ്യത്തിന് ഉറപ്പു...

ക്യൂബയ്ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന

ബീജിങ്:ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന. ഒരു തെളിവുമില്ലാതെ ഏകപക്ഷീയമായി ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക വീണ്ടും അതിന്റെ വിശ്വാസ്യത നശിപ്പിച്ചുവെന്ന് ചൈന പറഞ്ഞു.ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ്: ഉദ്ഭവകേന്ദ്രം തേടി; ഡബ്ല്യുഎച്ച്ഒ ചൈനയിൽ

ബെയ്ജിങ് ∙ കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അയയ്ക്കുന്ന പത്തംഗ വിദഗ്ധസംഘം മറ്റന്നാൾ ചൈനയിലെത്തും. രോഗത്തിന്റെ പ്രഭവ കേന്ദ്രവും അതു മനുഷ്യരിലേക്കു പടർന്ന വഴിയുമാണ് അന്വേഷിക്കുകയെന്നു ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. ഈ മാസം ആദ്യം എത്താനിരുന്ന സംഘത്തിനു ചൈന...
china sends submersible fendouzhe down pacific ocean

പതിനായിരം അടി താഴെയുള്ള സമുദ്ര ദൃശ്യങ്ങൾ കണ്ടിട്ടുണ്ടോ? തല്‍സമയ സംപ്രേക്ഷണം നൽകി ചൈന

 ലോകത്തിലെ ഏറ്റവും ആഴമേറിയ സമുദ്രാന്തര്‍ഭാഗത്തേക്ക് സഞ്ചരിച്ച് ആഴക്കടലിലെ വൈവിധ്യമായ ജൈവവസ്തുക്കളുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ചൈന. നവംബര്‍ ആദ്യമാണ് ചൈനയുടെ പുതിയ അന്തര്‍വാഹിനി 'ഫെന്‍ഡോസെ' 10,909 മീറ്റര്‍ കടലിന്റെ ആഴത്തിലേക്ക് സഞ്ചരിച്ചത്.മൂന്ന് ശാസ്ത്രജ്ഞരുടെ സംഘമാണ് മരിയാന ട്രെഞ്ചിലൂടെ സഞ്ചരിച്ച് 10,000 മീറ്റര്‍ ആഴത്തില്‍ പസഫിക്ക് സമുദ്രത്തിന്റെ അടിത്തട്ടിലെത്തിയത്. അപരിചിതവും വൈവിധ്യവുമായ നിരവധി ജീവികളുടെ ജാലം കാണാന്‍ ഈ സമുദ്രാന്തര്‍യാത്ര...
Covid case in Kerala

ഇന്നത്തെ പ്രധാന വാർത്തകൾ: 7002 പേര്‍ക്ക് കൂടി കൊവിഡ് ബാധ; ആകെ 1640 മരണം

 ഇന്നത്തെ പ്രധാന വാർത്തകൾ::റിപ്പബ്ലിക്ക് കോട്ട തകർത്ത് ബൈഡൻ മുന്നേറുന്നു:ഇന്ന് 7000 കടന്ന് കൊവിഡ് രോഗികൾ; 27 മരണം:തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കുംകൊവിഡ് കാലത്ത് വെട്രിവേല്‍ യാത്ര: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍:ലാവ്‌ലിന്‍; ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി:ഉത്ര വധക്കേസ്; പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി':വർക്...

സൈനികരോട് യുദ്ധത്തിനു തയ്യാറാവാൻ ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്

ന്യൂഡൽഹി:   തന്റെ രാജ്യത്തെ സൈനികരോട് യുദ്ധത്തിനു തയ്യാറാവാൻ ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്. രാജ്യത്തോട് തികച്ചും കൂറുകാണിക്കണം എന്നും ഷി ജിന്‍പിങ് സൈനികരോടു പറഞ്ഞതായി വാർത്തകളുണ്ട്.ഗുവാങ്‌ഡോങ്ങിലെ ഒരു സൈനിക ക്യാമ്പ് സന്ദർശിക്കുന്നതിനിയാണ് ഷി ജിന്‍പിങ് സൈനികരോട് അവരുടെ മനസ്സും ഊർജ്ജവും മുഴുവനും ഉപയോഗിച്ചുകൊണ്ട് ഒരു യുദ്ധത്തിനു തയ്യാറെടുക്കാനും അതീവജാഗ്രത വെച്ചുപുലർത്താനും...