Sat. Jan 18th, 2025

Tag: China

ചൈന-റഷ്യ ബന്ധത്തെ ഒരു ശക്തിക്കും തകര്‍ക്കാനാകില്ല; ബൈഡന് മറുപടിയുമായി പുടിന്‍

മോസ്‌കോ: പുതിയ ലോകക്രമത്തില്‍ റഷ്യ-ചൈന ബന്ധത്തിന് അതിയായ പ്രാധാന്യമുണ്ടെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. റഷ്യയില്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ ഉപദേഷ്ടാവ് വാങ് യീയുമായുള്ള കൂടിക്കാഴ്ചയ്ക്ക്…

ചൈനയില്‍ വാഹനാപകടം:17 പേര്‍ മരിച്ചു

കിഴക്കന്‍ ചൈനയിലെ ജിയാങ്സി പ്രവിശ്യയില്‍ വന്‍ വാഹനാപകടം. നാഞ്ചാങ് കൗണ്ടിയില്‍ നടന്ന വാഹനാപകടത്തില്‍ 17 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ 22 പേരെ ആശുപത്രിയില്‍…

രാജ്യത്ത് വിദേശത്തുനിന്ന് എത്തിയ 124 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

10 ദിവസത്തിനിടെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ 124 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 14 കേസുകള്‍ എക്‌സ്ബിബി എന്ന ഒമിക്രോണ്‍ ഉപവിഭാഗമാണ്. കോവിഡ് പോസിറ്റീവായതില്‍ 40 പേരുടെ ജനിതക ശ്രേണീകരണ…

ചൈനയുടെ കയ്യേറ്റ ശ്രമം: സേനയ്ക്ക്  ശീതകാല പിന്മാറ്റമില്ല

തവാങില്‍  ചൈനയുടെ കയ്യേറ്റ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍  യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ജാഗ്രത തുടരാന്‍ സൈന്യം. ഇത്തവണ സേനയ്ക്ക്  ശീതകാല പിന്മാറ്റമില്ല . ചൈനയുടെ അക്രമണ  സാധ്യത മുന്നില്‍…

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം കുറക്കാന്‍ ആവശ്യപ്പെട്ട് യുഎന്‍ മേധാവി

  ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പിരിമുറുക്കം കുറക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റിപ്പോര്‍ട്ടുകള്‍  തങ്ങള്‍ കാണുന്നുവെന്നും പ്രദേശത്തെ പിരിമുറുക്കം വര്‍ദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ…

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം: പ്രതിപക്ഷ എംപിമാരുടെ അടിയന്തര പ്രമേയം, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തടസ്സപ്പെട്ടു

അരുണ്‍ചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാക്കി. അതിര്‍ത്തിയിലെ സംഘര്‍ഷം…

ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന ചൈനയുടെ ഏറ്റവും വലിയ ദൗത്യം പൂര്‍ത്തിയായി

ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന ചൈനയുടെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയായി. 183 ദിവസത്തെ ബഹിരാകാശ ദൗത്യം അവസാനിപ്പിച്ചാണ് മൂന്നംഗ ദൗത്യസംഘം മടങ്ങിയെത്തിയത്. അമേരിക്കയ്ക്ക് എതിരായി പ്രധാന…

അടച്ചുപൂട്ടലില്‍ സഹികെട്ട് ഷാങ്ഹായിലെ ജനങ്ങള്‍

ചൈന: കൊവിഡ് വ്യാപനം രൂക്ഷമായതിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ വലയുകയാണ് ഷാങ്ഹായിലെ ജനങ്ങള്‍. വാണിജ്യ ഹബായ നഗരത്തിലെ ആളുകൾ ഭക്ഷണവും വെള്ളവും മറ്റ് അവശ്യവസ്തുക്കളും ഇല്ലാതെ വലയുന്നതായാണ്…

ചൈനയെ വരിഞ്ഞുമുറുക്കി കൊവിഡ്

ചൈന: ലോകവ്യാപകമായി കൊവിഡ് കേസുകള്‍ കുറയുമ്പോള്‍ വൈറസിന്‍റെ പ്രഭവസ്ഥാനമെന്നു വിശേഷിപ്പിക്കുന്ന ചൈനയില്‍ വീണ്ടും രോഗം പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം 16,412 പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 27ലധികം…

ഷാ​ങ്ഹാ​യി​യി​ൽ തി​ങ്ക​ളാ​ഴ്ച ലോ​ക്ഡൗ​ൺ തു​ട​ങ്ങി

ബെ​യ്ജി​ങ്: വീ​ണ്ടും കൊ​വി​ഡ് ഭീ​ഷ​ണി ഭ​യ​ന്ന് 26 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ൾ വ​സി​ക്കു​ന്ന ചൈനീസ് സാ​മ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ ഷാ​ങ്ഹാ​യി​യി​ൽ തി​ങ്ക​ളാ​ഴ്ച ലോ​ക്ഡൗ​ൺ തു​ട​ങ്ങി. വ​ൻ​തോ​തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നും കൊ​വി​ഡ്…