Mon. Dec 23rd, 2024

Tag: Chile

ചിലിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിജയം

സാന്റിയാഗോ: ചിലിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ്‌ ഗബ്രിയേല്‍ ബോറിക്കിന് ഉജ്വല വിജയം. തീവ്ര വലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്. ഇതുവരെയുള്ള കണക്ക്‌…

സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കി ചി​ലി

സാ​ന്‍റി​യാ​ഗോ: സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കി ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ചി​ലി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു ചി​ലി കോ​ൺ​ഗ്ര​സ് നി​യ​മം പാ​സാ​ക്കി​യ​ത്. ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സ്വ​വ​ർ​ഗ വി​വാ​ഹ​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മാ​ക്കാ​ൻ വേ​ണ്ടി വി​വി​ധ…

ചിലിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ രണ്ടാം ഘട്ടത്തിലേക്ക്‌

സാന്തിയാഗോ: ചിലിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ രണ്ടാം ഘട്ടത്തിലേക്ക്‌. മത്സരിച്ച ഏഴു സ്ഥാനാർഥികൾക്കും ആദ്യഘട്ടത്തിൽ വിജയിക്കാൻ വേണ്ട 50 ശതമാനം വോട്ട്‌ നേടാനായില്ല. ഡിസംബർ 19ന്‌ നടക്കുന്ന രണ്ടാംഘട്ട…

കോപ്പയിൽ അർജന്റീനക്ക് ഇന്ന് ആദ്യ മത്സരം, എതിരാളികൾ ചിലി

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ലിയോണൽ മെസ്സിയുടെ അർജന്റീന ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. മുൻ ചാമ്പ്യൻമാർ ആയ ചിലി ആണ് എതിരാളികൾ. ഇന്ത്യൻ സമയം…

കോപ്പ അമേരിക്ക : ചിലിയെ തകര്‍ത്ത് ഉറുഗ്വേ ഗ്രൂപ്പ് ജേതാക്കള്‍

മാറക്കാന: കോപ്പ അമേരിക്ക ഫുട്‍ബോളിൽ ഗ്രൂപ്പ് സിയിൽ ഉറുഗ്വേ നിലവിലെ ജേതാക്കളായ ചിലിയെ മറുപടിയില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചു. 82-ാം മിനിറ്റില്‍ എഡിസൺ കവാനിയാണ് നിര്‍ണായക ഗോള്‍…