കുട്ടികളുടെ നേരെ വെടിയുതിർത്തു; മന്ത്രിയുടെ മകനെ മർദിച്ചു
ബീഹാർ: തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തെന്നാരോപിച്ച് ബീഹാറിലെ ടൂറിസം മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികൾ മർദിച്ചു. ബി ജെ പി നേതാവും മന്ത്രിയുമായ നാരായൺ…
ബീഹാർ: തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തെന്നാരോപിച്ച് ബീഹാറിലെ ടൂറിസം മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികൾ മർദിച്ചു. ബി ജെ പി നേതാവും മന്ത്രിയുമായ നാരായൺ…
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്ക് മാത്രമായി 551 വാക്സിനേഷൻ കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം തിരിച്ചറിയാൻ പിങ്ക് ബോർഡുണ്ടാകും. വാക്‌സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ്…
ഇസ്രയേൽ: ഇസ്രയേലിൽ അഞ്ചുമുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് ഏതാണ്ടുറപ്പായിരിക്കെ ആരോഗ്യപ്രവർത്തകർക്കെതിരെ വധഭീഷണിയും അധിക്ഷേപവും വർധിക്കുന്നു. ഭീഷണികൾ കൂടിവന്നതിനാൽ പൊതുആരോഗ്യ സേവന വിഭാഗത്തിന്റെ മേധാവി…
ന്യൂഡൽഹി: രാജ്യത്ത് പോഷകാഹാരക്കുറവുള്ള 33 ലക്ഷത്തിലധികം കുട്ടികൾ. ഇതിൽ പകുതിപേർ അതിഗുരുതര പോഷകാഹാരക്കുറവ് നേരിടുന്നു. മഹാരാഷ്ട്ര, ബിഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ.…
വാഷിങ്ടൺ: കുട്ടികൾക്ക് വാക്സിൻ വിതരണം ചെയ്യാൻ ഫൈസറിന് അന്തിമാനുമതി നൽകി യു എസ് അഞ്ച് മുതൽ 11 വയസ് വരെയുള്ളവർക്കാവും വാക്സിൻ നൽകുക. നേരത്തെ യു എസ്…
വാഷിങ്ടണ്‍: ഫൈസറും ബയോഎൻടെകും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ അഞ്ചുമുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ ഫലപ്രദമാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). കുട്ടികളില്‍…
മാനന്തവാടി : ജില്ലയിൽ ബുധനാഴ്ച മുതൽ കുഞ്ഞുങ്ങൾക്കായി പുതിയൊരു വാക്സിനേഷൻ ആരംഭിക്കുന്നു. യൂനിവേഴ്സൽ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതുതായി ഉൾപ്പെടുത്തിയ ന്യൂമോ കോക്കൽ കൺജുഗേറ്റ് വാക്സിൻ (പിസി…
കണ്ണൂർ: സംസ്ഥാന ലിറ്റിൽ സയന്റിസ്‌റ്റ് പുരസ്‌കാരം നേടിയ ലനയ്‌ക്ക് വീടൊരു സ്വപ്‌നമായിരുന്നു. ടാർപോളിൻ ഷീറ്റ് മറച്ച കുടിലിലാണ് മുതിയങ്ങ ശങ്കരവിലാസം യുപി സ്‌കൂളിലെ കൊച്ചു ശാസ്‌ത്രകാരി കഴിയുന്നത്.…
മുണ്ടക്കയം: വണ്ടൻപതാലിൽ പലചരക്കുകടയിൽ മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ അറസ്റ്റിൽ. വണ്ടൻപതാൽ ജങ്ഷനിലെ കടയിൽ കഴിഞ്ഞദിവസം നടന്ന മോഷണത്തിലാണ് സമീപവാസികളായ 15 വയസ്സുള്ള രണ്ടുപേർ അറസ്റ്റിലായത്.…
ഗൂഡല്ലൂർ: നാടുകാണി ജീൻപൂൾ ഗാർഡനിലുള്ള താപ്പാനകൾക്ക് ഭക്ഷണത്തിനുള്ള അരിയുമായെത്തിയ വിദ്യാർത്ഥികളെ ജീൻപൂൾ ഗാർഡന്റെ അംബാസഡറായി വനംവകുപ്പ് നിയമിച്ചു. നാടുകാണിയിലും പരിസര പ്രദേശങ്ങളിലുമായി മേയുന്ന കാട്ടാനകളെ തുരത്തുന്നതിനായി ജീൻ…