Mon. Dec 23rd, 2024

Tag: cheated

ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ രണ്ടര ലക്ഷം തട്ടി

തൊടുപുഴ: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചശേഷം ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു.ഇടുക്കി തൂക്കുപാലം സ്വദേശിനിക്കാണ് പണം നഷ്ടമായത്. ഇടുക്കി സൈബർ പൊലീസ്…

മൈക്രോ സംരംഭങ്ങളിലൂടെ പണം വാഗ്ദാനം ചെയ്ത്​ വീട്ടമ്മമാരെ വഞ്ചിച്ചതായി പരാതി

മാ​ന്നാ​ർ: മൈ​ക്രോ സം​രം​ഭ​ത്തി​ലൂ​ടെ പ​ണം വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ട​മ്മ​മാ​രി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. ഇ​ല​ഞ്ഞി​മേ​ൽ, മാ​ന്നാ​ർ, പാ​വു​ക്ക​ര, ചെ​ന്നി​ത്ത​ല, ആ​ലാ പെ​ണ്ണു​ക്ക​ര, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്ത​ട്ടി​പ്പ് ന​ട​ന്ന​ത്. പെ​രു​മ്പാ​വൂ​ർ കേ​ന്ദ്ര​മാ​ക്കി…

വയോധികയെ കബളിപ്പിച്ച് ലോട്ടറി കവർന്നു

ചേ​ർ​ത്ത​ല: ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യാ​യ വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച്​ ഓ​ണം ബം​ബ​ർ ടി​ക്ക​റ്റു​മാ​യി യു​വാ​ക്ക​ൾ ബൈ​ക്കി​ൽ ക​ട​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 18ാം വാ​ർ​ഡി​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ സ​രോ​ജി​നി…

M Sivasankar ( Picture Credits: Indian Express)

ശിവശങ്കർ അടിമുടി തട്ടിപ്പെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഐടി വകുപ്പിനു കീഴിലെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ (കെഎസ്‌ഐടിഐഎല്‍) അനധികൃതമായി നിയമനം നേടിയവരെയെല്ലാം പിരിച്ചു വിടണമെന്ന് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്…