Wed. Jan 22nd, 2025

Tag: chartered flight

സൗദിയുടെ വിലക്കില്‍ നിന്ന് വന്ദേ ഭാരത് വിമാനങ്ങളെ ഒഴിവാക്കി

റിയാദ്: രാജ്യത്തെ കൊവിഡ് വ്യാപന തോത് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയ സൗദി വന്ദേ ഭാരത് വിമാനങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. പ്രവാസികളെ സൗദിയില്‍ നിന്ന് തിരികെ…

വന്ദേഭാരത് മിഷനിലൂടെ വരുന്നവർക്കും കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൂടാതെ വന്ദേഭാരത് മിഷനിലൂടെ വരുന്ന പ്രവാസികൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ. ഇന്ന് കൂടിയ  മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.…

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന; തീരുമാനം പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധനാ ഫലം നിർബന്ധമാക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മറ്റന്നാൾ ചേരുന്ന…

ബഹ്‍റൈനിൽ നിന്ന് രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും

കൊച്ചി: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ 177 വീതം യാത്രക്കാരുമായി ഇന്ന് കേരളത്തിലെത്തും. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന നാല് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ക്ക് ബഹ്റൈന്‍…

ഗൾഫിൽ നിന്ന് ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി

ന്യൂ ഡല്‍ഹി:   ഗൾഫിൽ നിന്ന് ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. വിമാനം ചാർട്ടർ ചെയ്ത് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് അനുമതി നൽകാനാണ് തീരുമാനം. മുംബൈ,…