Wed. Jan 22nd, 2025

Tag: CEO

neal mohan

യൂട്യൂബിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍; സിഇഒയായി നീല്‍ മോഹന്‍

ഡല്‍ഹി: യൂട്യൂബിന്റെ തലപ്പത്തേക്കും ഇന്ത്യന്‍ വംശജന്‍. ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ യൂട്യൂബിന്റെ പുതിയ സിഇഒ ആകും. നിലവിലെ സി.ഇ.ഒ സൂസന്‍ വോജ്‌സിക്കി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം.…

ടാറ്റയുടെ എയർ ഇന്ത്യ സിഇഒ സ്ഥാനം ഇൽകെർ അയ്ജു നിരസിച്ചു

ന്യൂഡൽഹി: എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവി നിരസിച്ച് തുർക്കിഷ് എയർലൈൻസ് മുൻ ചെയർമാൻ മെഹ്‌മത് ഇൽകെർ അയ്ജു. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന്…

പരാഗ് അഗ്രവാള്‍ ട്വിറ്ററിന്‍റെ പുതിയ സി ഇ ഒ

യു എസ്: ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്‍റെ പുതിയ സി ഇ ഒ ആയി ചുമതലയേറ്റു. കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ ജാക്ക് ഡോര്‍സി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണിത്.…

മിന്ത്രയുടെ സി ഇ ഒയായി നന്ദിത സിൻഹയെ നിയമിച്ചു

ബംഗളൂരു: ഫ്ലിപ്​കാർട്ടി​ന്‍റെ ഉടമസ്ഥതയിലുള്ള ഫാഷൻ പോർട്ടലായ മിന്ത്രയുടെ സി ഇ ഒയായി നന്ദിത സിൻഹയെ നിയമിച്ചു. അമർ നഗരാമിന്​ പകരക്കാരിയായാണ്​ നന്ദിതയെത്തുന്നത്​. ഇതാദ്യമായാണ്​ ഫ്ലിപ്​കാർട്ടി​ന്‍റെ ഉടമസ്ഥതയിലുള്ള ​ഓൺലൈൻ…

ബജാജ് കമ്പനിയുടെ സിഇഒയായി രാജീവ് ബജാജ് വീണ്ടും നിയമിതനായി

മുംബൈ:   രാജീവ് ബജാജിനെ ബജാജ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പുനര്‍ നിയമിക്കാന്‍ ബോര്‍ഡ് അംഗീകാരം നല്‍കി. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജീവ് ബജാജിന്റെ…

കീഴ്ജീവനക്കാരില്‍ ഒരാളുമായി അടുത്ത ബന്ധം; സിഇഒയെ പുറത്താക്കി  മക്‌ഡൊണാള്‍ഡ്സ് 

 ന്യൂയോര്‍ക്ക്: പ്രമുഖ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്‍റ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്സിന്‍റെ സിഇഒ സ്ഥാനത്ത് നിന്ന് സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്കിനെ പുറത്താക്കി. കീഴ്ജീവനക്കാരില്‍ ഒരാളുമായി അടുത്തബന്ധം പുലര്‍ത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ബ്രൂക്കിനെ പുറത്താക്കാന്‍ കമ്പനി തീരുമാനിച്ചത്. കമ്പനിയിലെ…