Sat. Nov 23rd, 2024

Tag: centre

സ്വന്തം പ്രതിച്ഛായ കൂട്ടാനുള്ള രാഷ്ട്രീയം കളിക്കുന്നു: കേജ്‌രിവാളിനെതിരെ ബിജെപി

ന്യൂഡൽഹി: കേന്ദ്രത്തിനെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ‘പാക്കിസ്ഥാൻ’ പരാമർശത്തിന് മറുപടിയുമായി ബിജെപി. രാജ്യ തലസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയെ നേരിടാൻ വേണ്ടത്ര ശ്രമം നടത്തിയിട്ടില്ലെന്ന കുറ്റത്തിന് കേജ്‌രിവാൾ…

കരതൊടുമ്പോൾ 185 കി.മീ വരെ വേഗതയ്ക്ക് സാധ്യത; യാസിനെ നേരിടാൻ തയ്യാറെടുത്ത് കേന്ദ്രവും സംസ്ഥാനങ്ങളും

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും. നിലവിൽ ഒഡീഷയിലെ ബലോസറിൽ നിന്ന് 510 കിലോമീറ്ററർ അകലെയാണ് ചുഴലിക്കാറ്റ്.…

പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ല; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: രാജ്യത്തെ പൗരന്മാർക്ക് എന്തു കൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി. എല്ലാവർക്കും വാക്സിൻ നൽകാൻ ഏകദേശം 34,000 കോടി രൂപ മതി. അതേസമയം,…

കൊവിഡ് ഇന്ത്യൻ വകഭേദം ഇല്ല; ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നൽകി കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് വൈറസിന് ഇന്ത്യൻ വകഭേദം ഇല്ലെന്ന് കേന്ദ്ര സർക്കാർ. കൊറോണ വൈറസിന്റെ ഒരു ഇന്ത്യൻ വേരിയന്റാണ് B.1.617 എന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടൻ നീക്കംചെയ്യാൻ…

കേന്ദ്രത്തിനെതിരെ വിമർശനവുമായി യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചുവെന്നതിന് തെളിവുണ്ടെന്ന് തൃണമൂല്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ പ്രതിനിധി നടത്തിയ…

മൃതദേഹങ്ങൾ ഗംഗയിൽ വലിച്ചെറിയരുത്; യു പി, ബീഹാർ സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗയിലും സമീപ നദികളിലും വലിച്ചെറിയുന്നത് തടയാൻ കേന്ദ്ര സർക്കാർ ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഗംഗയിൽ മൃതദേഹങ്ങൾ വലിച്ചെറിയുന്നത്…

വാക്‌സിനേഷന്‍ ചെയ്യാനുള്ള ഡയലര്‍ ടോണ്‍: കേന്ദ്രത്തിന് കോടതിയുടെ വിമര്‍ശനം

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി. ആളുകളോട് വാക്‌സിനേഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഡയലര്‍ ട്യൂണ്‍ സന്ദേശത്തെയാണ് കോടതി വിമര്‍ശിച്ചത്. ഒരാള്‍ ഓരോ തവണ ഫോണ്‍ ചെയ്യുമ്പോഴും…

സര്‍ക്കാരുണ്ടാക്കിയിട്ട് 24 മണിക്കൂര്‍ പോലുമായില്ല, അപ്പോഴേക്കും വന്നു; കേന്ദ്രത്തിനെതിരെ മമത ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തിന്റെ സ്ഥിതി വിലയിരുത്താന്‍ സംഘത്തെ അയച്ചതില്‍ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി. നിലവില്‍ ഇല്ലാത്ത പ്രശ്‌നങ്ങളില്‍ കേന്ദ്രം…

കൊവിഡ് വാക്സിന് ക്ഷാമം എന്ന സംസ്ഥാനങ്ങളുടെ ആരോപണം തള്ളി കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് വാക്സിന് ക്ഷാമം എന്ന സംസ്ഥാനങ്ങളുടെ ആരോപണം തള്ളി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് നൽകിയ 7.5കോടി ഡോസ് മരുന്നിൽ 5.31 കോടി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.…

പെട്രോളിൻ്റെ വില നൂറെങ്കിൽ പാലിൻ്റെ വിലയും നൂറാക്കും; കേന്ദ്രത്തിനെതിരെ ക്ഷീരകർഷകരും

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ പെട്രോൾ, ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച്മാർച്ച്​ ഒന്നുമുതൽ പാൽ ഒരു ലിറ്ററിന്​ നൂറുരുപയാക്കി ഉയർത്തുമെന്ന്​ കർഷകർ. പെട്രോൾ വില വിവിധ നഗരങ്ങളിൽ 100 കടന്നതിനെ…