Fri. Jan 10th, 2025

Tag: Central Government

മ‍ടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്‍റീന്‍ 14 ദിവസം; കേന്ദ്ര മാനദണ്ഡം നടപ്പിലാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ 

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍  കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണം വേണമെന്ന കേന്ദ്ര മാനദണ്ഡം കേരളവും നടപ്പാക്കും. വിദേശത്ത് നിന്നെത്തുന്നവർക്ക് സ‍ർക്കാർ കേന്ദ്രത്തിൽ ഏഴുദിവസവും അവരവരുടെ വീടുകളിൽ…

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് ആഗസ്റ്റിൽ നിലവിൽ വരും

ന്യൂഡല്‍ഹി:   ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ ഏത് റേഷൻ കാർഡ് ഉടമയ്ക്കും മറ്റൊരു സംസ്ഥാനത്ത് നിന്നോ…

സിഎപിഎഫ് ക്യാന്റീനുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ വിദേശ ഉത്പന്നങ്ങള്‍ വില്‍ക്കില്ല 

ന്യൂഡല്‍ഹി:   രാജ്യത്തെ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‍സിന്റെ ക്യാന്റീനുകളില്‍ നിന്ന് ഇനിമുതല്‍ സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളു. വിദേശ ഉത്പന്നങ്ങള്‍ ജൂണ്‍ ഒന്നു മുതല്‍ വില്‍ക്കരുതെന്ന്…

ഗൾഫിൽ നിന്ന് ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി

ന്യൂ ഡല്‍ഹി:   ഗൾഫിൽ നിന്ന് ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. വിമാനം ചാർട്ടർ ചെയ്ത് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് അനുമതി നൽകാനാണ് തീരുമാനം. മുംബൈ,…

വന്ദേഭാരത് രണ്ടാം ഘട്ടം; കേരളത്തിലേക്ക് 31 വിമാനങ്ങള്‍ 

ന്യൂഡല്‍ഹി:   വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തിന്റെ രണ്ടാം ഘട്ടം മെയ്​ 16 മുതൽ 22 വരെ തുടരും. രണ്ടാം ഘട്ടത്തിന്റെ കരട് പട്ടിക കേന്ദ്രം…

ആരോഗ്യസേതു ലോകത്തെ മികച്ച കൊവിഡ് പ്രതിരോധ ആപ്പെന്ന് കേന്ദ്രം ഹെെക്കോടതിയില്‍

ന്യൂഡല്‍ഹി: ആരോഗ്യസേതു  ആപ്ലിക്കേഷന്‍ ലോകത്തെ തന്നെ  ഏറ്റവും മികച്ച കോവിഡ് പ്രതിരോധ ആപ്പ് ആണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ആപ്പ് വഴി ലഭിക്കുന്ന ഡാറ്റാ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലന്നും രഹസ്യാത്മകത…

കൊവിഡില്‍ രാഷ്ട്രീയം കളിക്കരുത്; നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയില്‍ വിമര്‍ശനവുമായി മമത ബാനര്‍ജി

ന്യൂഡല്‍ഹി: കൊവിഡിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കാൻ ഉപയോഗിക്കുകയാണെന്ന് പശ്ചിമ  ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ വേര്‍തിരിച്ച് കാണുകയാണെന്നും മമത ആരോപിച്ചു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി…

ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യുക

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡോക്ടറുടെ നിർദേശ പ്രകാരം ചെറിയ രോഗ ലക്ഷണങ്ങളുള്ളവരും രോഗലക്ഷണങ്ങൾ കാണിക്കാത്തവരും ഐസലേഷനിൽ കഴിയുമ്പോള്‍…

ശ്രമിക്​​ ട്രെയിനുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍; സംസ്ഥാനങ്ങളില്‍ മൂന്ന് സ്റ്റോപ് 

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി റെയില്‍വേ ഏര്‍പ്പെർടുത്തിയ ശ്രമിക് ട്രെയിനുകളില്‍ മുഴുവൻ സ്ലീപ്പർ ബെർത്തുകളിലും യാത്രക്കാരെ അനുവദിക്കും. റെയില്‍വേ ഇന്ന് പുറത്തിറക്കിയ…

ലോക്ഡൗണിന് ശേഷം ഫാക്ടറികൾ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി 

ന്യൂഡല്‍ഹി: ലോക്ഡൗണിന് ശേഷം രാജ്യത്തെ വ്യവസായ ശാലകള്‍ പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടു. ആദ്യ ആഴ്ചയില്‍ പരീക്ഷണടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.…