Wed. Jan 22nd, 2025

Tag: Caste Violence

തലപ്പാവും കൂളിങ് ഗ്ലാസും ധരിച്ചു; ദളിത് യുവാവിനെ മർദിച്ച് സവർണർ 

അഹമ്മദാബാദ്: ഗുജറാത്തിൽ പരമ്പരാഗത തലപ്പാവും കൂളിങ് ഗ്ലാസും ധരിച്ചതിന് ദളിത് യുവാവിനെ ആക്രമിച്ച് ആൾക്കൂട്ടം. പ്രദേശത്തെ സവർണ ജാതിക്കാരെന്ന് അവകാശപ്പെടുന്നവരാണ് യുവാവിനെ ആക്രമിച്ചത്.  സബർകാന്ത ജില്ലയിൽ ഹിമത്‌നഗർ…

ജാതിവിവേചനം; ശ്മശാനം അനുവദിച്ചില്ല, മഴയിൽ മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ജാതിയെ ചൊല്ലി അനീതി. മുന്നാക്ക വിഭാഗക്കാര്‍ ശമ്ശാനം അനുവദിക്കാത്തതിനെ തുടർന്ന്, മഴയില്‍ കുതിര്‍ന്ന ദലിതനായ മധ്യവയസ്‌കന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സംഭവത്തിൽ…

താഴ്ന്ന ജാതി, വഴിയടച്ചു; വയോധികന്റെ മൃതദേഹം പാലത്തിൽ കയറിലൂടെ കെട്ടിയിറക്കി ശ്മശാനത്തിൽ എത്തിച്ചു

വെല്ലൂർ : താഴ്ന്ന ജാതിക്കാരനായതിനാൽ, പറമ്പിൽ പ്രവേശിക്കാൻ അനുവദിച്ചില്ല, വയോധികന്റെ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചതു പാലത്തിൽനിന്നും കയറിലൂടെ കെട്ടിയിറക്കി. തമിഴ്നാട്ടിലെ വെല്ലൂർ‌ നാരായണപുരത്താണ് സംഭവം. അപകടത്തിൽ മരിച്ച…

കുടിലതന്ത്രങ്ങളുടെ ബ്രാഹ്മണവഴികള്‍!

#ദിനസരികള്‍ 797 ദൈവാധീനം ജഗത് സര്‍വ്വം മന്ത്രാധീനം തു ദൈവതം തന്‍മന്ത്രം ബ്രാഹ്മണാധീനം ബ്രാഹ്മണോ മമ ദൈവതം  കത്തിലെ എല്ലാം തന്നെ ദൈവത്തിന്റെ അധീനതയിലാണ്. ദൈവമാകട്ടെ മന്ത്രങ്ങള്‍ക്ക്…