Thu. Dec 19th, 2024

Tag: Case

നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ 6 മാസത്തേയ്ക്ക് നീട്ടി; ഇനി നീട്ടില്ലെന്നും സുപ്രീംകോടതി

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസം കൂടി സുപ്രീംകോടതി നീട്ടി. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ചാണ്…

ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്

ചെന്നൈ: ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. തമിഴ്‌നാട് ബിജെപി നേതൃത്വത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ഓവിയ…

മുംബൈ മലയാളി നല്‍കിയ വഞ്ചന കേസില്‍ മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി

കൊച്ചി: വഞ്ചനാക്കേസിൽ മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി. മുബൈ മലയാളി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതിയാണ് മാണി…

സൂ ചിക്കെതിരെ കള്ളക്കടത്ത് കേസും; കണ്ടെടുത്തത് 6 വിദേശനിർമിത വാക്കിടോക്കികൾ

യാങ്കൂൺ: മ്യാൻമറിലെ പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെട്ട ഭരണാധികാരിയും നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) നേതാവുമായ ഓങ് സാൻ സൂ ചിക്കെതിരെ വിദേശത്തുനിന്ന് അനധികൃതമായി വാർത്താവിനിമയ ഉപകരണങ്ങൾ…

ശശി തരൂരിനും മാധ്യമപ്രര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കേസെടുത്ത് കര്‍ണാടകയും; കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനം

ന്യൂദല്‍ഹി: ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ച ശശി തരൂര്‍ എം പി, മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി തുടങ്ങി എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹ കേസുമായി…

Walayar case appeal to be considered today

വാളയാർ കേസിൽ തുടർ അന്വേഷണത്തിന് അനുമതി നൽകി പോക്സോ കോടതി

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് പാലക്കാട്‌ പോക്സോ കോടതി അനുമതി നൽകി. റെയിൽവേ എസ്പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്.…

Walayar sisters mothers calls for CBI investigation in case

വാളയാർ കേസിലെ പ്രതികൾ റിമാൻഡിൽ; ജാമ്യാപേക്ഷ 22ന് പരിഗണിക്കും

തിരുവനന്തപുരം: വാളയാര്‍ കേസിൽ പ്രതികള്‍ റിമാന്‍ഡില്‍. പ്രതികളായ വി.മധുവിനെയും ഷിബുവിനെയും റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ ഈ മാസം 22ന് പരിഗണിക്കും. മറ്റൊരു പ്രതിയായ എം.മധുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം…

പോക്സോ കേസ് ഇരയുടെ മൃതദേഹവുമായി പ്രതിഷേധം

ആലുവ: പോക്സോ കേസില്‍ ഇരയായ ആലുവയിലെ പതിന്നാലുകാരിയുടെ മരണത്തില്‍ ഇരയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹവുമായി കൊച്ചി കാക്കനാട്ടെ ശിശുക്ഷേമസമിതി ഒാഫിസിലേക്ക് പ്രകടനം നടത്തി. കുട്ടിയുടെ സുരക്ഷ…

FAMILY ALLEGES FAKE CASE REGISTERED AGAINST MOTHER In KADAKKAVOOR

കടയ്ക്കാവൂർ കേസ്‌ അമ്മയുടെ ജാമ്യാപേക്ഷ തള്ളി; പിഴവ് ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ നൽകും

തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് തള്ളിയത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കോടതി…

അനിൽ പനച്ചൂരാന്റേത് അസ്വഭാവിക മരണമെന്ന് ഭാര്യ; പോലീസ് കേസെടുത്തു

കായംകുളം:   അനിൽ പനച്ചൂരാന്റെ മരണത്തിൽ കായംകുളം പോലീസ് കേസ് എടുത്തു. ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിക്കും.…