Mon. Dec 23rd, 2024

Tag: careful

പാക്കേജുകളുടെ പേരിൽ ഇ-മെയിൽ തട്ടിപ്പിനെതിരെ കരുതിയിരിക്കണമെന്ന്​ ദുബൈ പൊലീസ്

ദു​ബൈ: പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പാ​ക്കേ​ജു​ക​ളു​ടെ പേ​രി​ൽ ഇ​- ​മെ​യി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘം സ​ജീ​വ​മാ​ണെ​ന്നും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി ദു​ബൈ പൊ​ലീ​സ്. പ്ര​ശ​സ്​​ത സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ലോ​ഗോ​യും ചി​ത്ര​ങ്ങ​ളും ദു​രു​പ​യോ​ഗം…

അബുദാബിയിൽ കടുത്ത മൂടൽമഞ്ഞ്: സൂക്ഷിക്കാൻ നിർദേശവുമായി പൊലീസ്

അ​ബുദാബി: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു​ള്ള സ​മ​യ​ത്ത് സു​ര​ക്ഷി​ത ഡ്രൈ​വി​ങ്ങി​ൽ ഏ​ർ​പ്പെ​ടാ​ൻ ഡ്രൈ​വ​ർ​മാ​രോ​ട് അ​ബദാബി പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​ഡു​ക​ളി​ലെ ബോ​ർ​ഡു​ക​ളി​ൽ മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ങ്ങ​ൾ സ്​​ഥാ​പി​ച്ചു. അ​ബുദാബി, അ​ൽ​ഐ​ൻ, അ​ൽ​ദ​ഫ്ര…