Wed. Jan 22nd, 2025

Tag: CAB

പൗരത്വഭേദഗതി നിയമം: പ്രതിഷേധക്കനലായി ഡൽഹി

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും, പ്രത്യേകിച്ച് ന്യൂഡൽഹിയിലെ സർവകലാശാലകളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. പോരാട്ടം നടത്തുന്ന വിദ്യാർത്ഥികളെ അടിച്ചൊതുക്കാൻ വന്ന പോലീസുകാർ വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചു.

പൗരത്വ ഭേദഗതി ബില്‍: നിയമങ്ങള്‍ വിവേചന രഹിതമാകണമെന്ന് ഐക്യരാഷ്ട്ര സഭ

ലണ്ടന്‍: നിയമങ്ങള്‍ വിവേചന രഹിതമാണെന്ന് എല്ലാ സര്‍ക്കാരുകളും ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയതിലുള്ള പ്രതികരണമാണ് ഗുട്ടെറെസിന്റെ…