കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; ഭരണഘടന സംരക്ഷണ സംഗമം ഇന്ന്
കൊച്ചി ബ്യൂറോ: ഇന്ത്യ, മത സാഹോദര്യത്തിന്റെ നാട്, ഇനിയും വെട്ടി മുറിക്കരുത് എന്ന ആശയവുമായി ഭരണ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക്…
കൊച്ചി ബ്യൂറോ: ഇന്ത്യ, മത സാഹോദര്യത്തിന്റെ നാട്, ഇനിയും വെട്ടി മുറിക്കരുത് എന്ന ആശയവുമായി ഭരണ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക്…
മുംബെെ: പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ചലച്ചിത്ര താരം ജൂഹി ചൗള. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം മാത്രമല്ലെന്നും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു.…
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഈ നിയമത്തെ അനുകൂലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. നിയമം ഇന്ത്യയ്ക്ക്…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഹിന്ദുത്വ അജണ്ട അധികകാലം ഇനി നടപ്പിലാക്കാന്‍ കഴിയുമെന്ന് കരുതേണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞു.…
ന്യൂഡൽഹി: കാശ്മീർ, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയത്തിൽ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ പ്രസ്താവനയെത്തുടർന്ന് മലേഷ്യയുമായുള്ള വ്യാപാരബന്ധത്തിൽ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മലേഷ്യയുമായുള്ള കയറ്റുമതി…
കൊച്ചി: പൗരത്വ ഭേദഗതി നിയമം പിപിന്വലിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിൽ മനുഷ്യഭൂപടം നിർമിക്കാൻ ഒരുങ്ങി യു ഡി എഫ് ജില്ലാ നേതൃത്വം. മഹാത്മാ ഗാന്ധി…
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിലും മറ്റ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് സിപിഐഎം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം…
ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍, കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് കുടിയേറി പാര്‍ത്തവരെ…
ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷ ജനുവരി ഒൻപതിനും…
#ദിനസരികള്‍ 993 ഭ്രാന്ത് ബാധിച്ചവരുടെ കയ്യില്‍ അധികാരം കിട്ടിയാല്‍ എങ്ങനെയിരിക്കും എന്നാണ് ഇന്നലെ ആറെസ്സെസ്സിന്റെ നേതൃത്വത്തില്‍ നടന്ന ജെഎന്‍യു അക്രമവും അതിനു തലേ ദിവസം ഡൊണാള്‍ഡ്…