Wed. Apr 16th, 2025

Tag: CAA

പൗരത്വ നിയമത്തിനെതിരെ പ്രമേയം; യൂറോപ്യന്‍ യൂണിയന് ഇന്ത്യയുടെ താക്കീത്

ന്യൂ ഡല്‍ഹി: യൂറോപ്യൻ യൂണിയൻ പാർലമെന്റില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതോടെ, ഇതിനെ ചെറുക്കാനുള്ള ഇടപെടലുമായി ഇന്ത്യ. വസ്തുതകളെക്കുറിച്ച് പൂർണ്ണവും കൃത്യവുമായ വിലയിരുത്തൽ നടത്തി…

സി.എ.എ ലോകത്തെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ബെൽജിയം: പൗരത്വ ഭേദഗതി നിയമം ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ എം.പിമാർ. യൂറോപ്യൻ യൂണിയനിലെ 150 എം.പിമാർ ചേർന്ന് തയ്യാറാക്കിയ പ്രമേയത്തിലാണ്…

കേരളത്തിന് പിന്നാലെ സിഎഎക്കെതിരെ ബംഗാളിന്‍റെയും പ്രമേയം

ബംഗാൾ: കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസ്സാക്കാന്‍ പശ്ചിമ ബംഗാളും.അതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും.ബംഗാള്‍ നിയമസഭ പ്രമേയം പാസ്സാക്കാന്‍…

റിപ്പബ്ലിക്ക്  ദിനത്തിൽ ഷഹീൻ ബാഗിൽ ദേശീയ പതാകയേന്തി പ്രതിഷേധം

ന്യൂഡൽഹി: പൗരത്വ  ഭേദഗതി നിയമത്തിനെതിരെ വൻ പ്രതിഷേധം നടക്കുന്ന ഷഹീൻ ബാഗിൽ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിനത്തിൽ  നടന്നത് വേറിട്ട പ്രതിക്ഷേധം . ദേശീയപതാകയുമേന്തി നിരത്തുകളിൽ ഇറങ്ങിയ  പ്രതിഷേധക്കാര്‍…

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍. ഹൈദരാബാദ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ആസാദ് പങ്കെടുക്കാനിരുന്ന ഹൈദരാബാദ് ക്രിസ്റ്റല്‍ ഗാര്‍ഡനിലെ…

യൂറോപ്യന്‍ യൂണിയന്‍ പ്രമേയം – ആഗോള പ്രതിഷേധങ്ങളുടെ തുടക്കം

#ദിനസരികള്‍ 1015   കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഇരുപതു എംപിമാരെ കൊണ്ടുവന്ന് വിരുന്നുകൊടുത്തു കാശ്മീരിലൂടെ നടത്തിച്ചുകൊണ്ടാണല്ലോ അവിടം ശാന്തമാണെന്ന് തെളിയിക്കാന്‍…

പൗരത്വ നിയമത്തിനെതിരെ ഇന്ന് സിപിഎമ്മിന്റെ മനുഷ്യശൃംഘല

ദേശീയ പൗരത്വ ഭേതഗതിയ്‌ക്കെതിരെ എൽഡിഎഫ് ഇന്ന് കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യശൃംഘല തീർക്കും. ഭരണഘടനാ സംരക്ഷണം ഉയർത്തിയുള്ള പ്രതിഷേധ ചടങ്ങിൽ എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്ന്…

പൗരത്വ ഭേദഗതി നിയമം : അതിർത്തിയിലൂടെ സ്വരാജ്യത്തേക്ക് മടങ്ങി ബംഗ്ളാദേശികൾ

ന്യൂഡൽഹി   പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിനു ശേഷം സ്വരാജ്യത്തേക് മടങ്ങുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ  വൻവർധന.ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതലായും അതിർത്തി വഴി സ്വന്തം നാട്ടിലേക്ക്…

സിഎഎയെ പിന്തുണക്കാന്‍ തയ്യാറെന്ന്  രാജ് താക്കറെ

മുംബൈ   കേന്ദ്രസര്‍ക്കാരിന്റെ പൌരത്വ നിയമഭേദഗതിയെയും ദേശീയ പൌരത്വ രജിസ്റ്ററിനെയും പിന്തുണച്ച്‌ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. ബംഗ്ലാദേശികളെയും പാകിസ്താനികളെയും പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പൌരത്വ…

രക്ഷിതാക്കളുടെ ജനന വിവരങ്ങൾ നിർബന്ധമില്ലെന്ന് കേന്ദ്രമന്ത്രിമാർ 

ന്യൂഡൽഹി     പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും വൻ പ്രക്ഷോഭങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മാതാപിതാക്കളുടെ ജനനവിവരങ്ങൾ നൽകണമെന്ന വ്യവസ്ഥയിൽ നിര്ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാൻ.…