Mon. Dec 23rd, 2024

Tag: bus service

ഒറ്റ-ഇരട്ട നമ്പര്‍ അപ്രായോഗികമെന്ന് ബസ്സുടമകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ അവസാനിച്ചതിനെ തുടര്‍ന്ന് സര്‍വീസ് നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ആശങ്കയുമായി സ്വകാര്യ ബസുടമകള്‍. ഒറ്റ-ഇരട്ട നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്തുന്നത് അപ്രായോഗികമാണെന്ന് ബസ് ഉടമകള്‍ അഭിപ്രായപ്പെട്ടു.…

ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ സര്‍വീസ് പുനരാരംഭിച്ചു

കോട്ടയം: കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ പതിനെട്ടോളം ജീവനക്കാര്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോ സര്‍വീസ് പുനരാരംഭിച്ചു. മുഴുവൻ ബസുകളും അണുവിമുക്തമാക്കിയാണ് സർവീസ്…

ജില്ലക്കകത്ത്​ ബസ്​ സർവിസ്​ അനുവദിക്കും; ഓ​ട്ടോറിക്ഷകൾക്കും അനുമതി

തിരുവനന്തപുരം : ജില്ലക്കകത്ത്​ ബസ്​ സർവിസുകൾക്ക്​ അനുമതി നൽകാൻ സംസ്ഥാന സർക്കാറിനോട്​ ശുപാർശ ചെയ്​ത്​ ഗതാഗത വകുപ്പ്​. ഓ​ട്ടോ സർവീസ് അനുവദിക്കാനും ഗതാഗത വകുപ്പ്​ ശുപാർശ ചെയ്​തു. സാര്‍വത്രികമായ…

പൊതുഗതാഗതം അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം:   സംസ്ഥാനത്തിനകത്ത് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആഭ്യന്തര വിമാനസര്‍വീസ് അനുവദിക്കണമെന്നും സംസ്ഥാനത്തിനകത്ത് പാസഞ്ചര്‍ ട്രെയിന് അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണ്‍ സംബന്ധിച്ച്…

സാമ്പത്തിക പ്രതിസന്ധി; 1000 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടുക്കുന്നതിനായുള്ള നടപടികളെ തുടർന്ന് ഒന്നരമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഗതാഗത സർവിസുകൾ പുനഃസ്ഥാപിക്കണമെങ്കിൽ കേന്ദ്ര ഇടപെടൽ അടിയന്തരമായി വേണമെന്ന് കെഎസ്ആര്‍ടിസി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആയിരം കോടിയാണ്…