Wed. Apr 30th, 2025

Tag: BJP

തിരഞ്ഞെടുപ്പ് ചൂടില്‍ ബിഹാര്‍; 2.14 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക് 

പട്ന: കൊവിഡ് കാലത്ത് ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ വലിയ തിരഞ്ഞെടുപ്പിന് വേദിയാകുകയാണ് ബിഹാര്‍. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.  71മണ്ഡലങ്ങളിലായി നടക്കുന്ന…

ബീഹാറില്‍ നീതീഷോ തേജസ്വിയോ?

ദേശീയ രാഷ്ട്രീയത്തില്‍ നിർണ്ണായകമായ രാഷ്ട്രീയപ്പോരിന്  ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് ബീഹാർ. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് അവസാനിക്കും. 243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലം നവംബര്‍ 10ന്…

തിരുമാവളവനെതിരെ സമരത്തിന് പോയ ഖുശ്ബു അറസ്റ്റില്‍

ചെന്നെെ: ബിജെപി നേതാവും നടിയുമായി ഖുശ്ബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  ചിദംബരത്ത് സമരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു ചെങ്കല്‍പേട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ദലിത് പാര്‍ട്ടിയായ വി.സി.കെയുടെ പ്രസിഡന്‍റ്…

ബിജെപിയ്ക്കൊരു ‘ഉള്ളിമാല’; വിലക്കയറ്റം വരുമ്പോൾ അവർ ഈ മാല ധരിച്ച് ചുറ്റിത്തിരിയും: തേജ്വസി യാദവ്

പട്ന: ഉള്ളിയുടെ വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാക്കി ആർജെഡി തേജസ്വി യാദവ്‌. ഉള്ളിമാലയുടെ ചിത്രവുമായി മാധ്യമങ്ങളെ കണ്ട തേജസ്വി ഇത് ബിജെപിക്ക് സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിന്റെ പലഭാഗത്തും സവാളക്ക് വന്‍തോതില്‍ വില…

ബിജെപിക്കെതിരെ വീണ്ടും തുറന്ന പോരിന് രാഹുല്‍ 

ന്യൂഡല്‍ഹി: തെരഞ്ഞെടുക്കപ്പെടുന്ന  പീഡനക്കേസുകളില്‍ മാത്രമാകും താന്‍ പ്രതികരിക്കുകയെന്ന ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ഉത്തർപ്രദേശ് സർക്കാർ ചെയ്തതുപോലെ പീഡനം നടന്നുവെന്ന കാര്യം പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ…

യുഡിഎഫുമായി സഹകരിക്കാൻ താത്പര്യം: പി സി ജോർജ്

കോട്ടയം: യുഡിഎഫുമായി സഹകരിക്കാനാണ് താത്പര്യമെന്ന് വെളിപ്പെടുത്തി പി. സി ജോർജ്. കഴിഞ്ഞ തവണ ജനപക്ഷം സംസ്ഥാന കമ്മിറ്റി ചേർന്നപ്പോൾ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിച്ചു പോകണമെന്നാണ്.…

ജീവന്‍വെച്ചുള്ള തീക്കളി: സൗജന്യവാക്‌സിന്‍ വാഗ്‌ദാനത്തിനെതിരേ കമല്‍ഹാസന്‍

ചെന്നൈ: ബിജെപി പ്രകടനപത്രികയിലെ സൗജന്യ കൊവിഡ്‌ വാക്‌സിന്‍ വാഗ്‌ദാനത്തിനെതിരേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇതേവരെ കണ്ടുപിടിച്ചിട്ടില്ലാത്ത പ്രതിരോധമരുന്ന്‌ സൗജന്യമായി നല്‍കുമെന്ന വാഗ്‌ദാനം ജനങ്ങളുടെ…

കുമ്മനത്തിനെതിരായ പണത്തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാൻ ശ്രമവുമായി ബിജെപി

പത്തനംതിട്ട: ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്. പൊലീസ് സ്റ്റേഷന് പുറത്ത് കേസ് തീർക്കാനാണ് ബിജെപിയുടെ…

19 ലക്ഷം തൊഴില്‍, സൗജന്യ കൊവിഡ്‌ വാക്‌സിന്‍: കണ്ണഞ്ചിപ്പിക്കുന്ന വാഗ്‌ദാനങ്ങളുമായി ബിഹാറില്‍ ബിജെപി പ്രകടനപ്രത്രിക

ന്യൂഡെല്‍ഹി: ബിഹാറില്‍ നിതീഷ്‌ കുമാറിലൂടെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനും ഭരണസ്വാധീനം പ്രകടമാക്കാനും കണ്ണഞ്ചിപ്പിക്കുന്ന മോഹനവാഗ്‌ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ഭരണത്തിലേറിയാല്‍ 19 ലക്ഷം പേര്‍ക്ക്‌ തൊഴിലും സൗജന്യ കൊവിഡ്‌…