Tue. May 13th, 2025

Tag: BJP

മമതയുടെ പത്രിക തള്ളണമെന്ന് ബിജെപി; സുവേന്ദുവിൻ്റെതു തള്ളണമെന്ന് തൃണമൂൽ

ബംഗാൾ: കേസ് വിവരങ്ങൾ മറച്ചുവച്ചതിനാൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നാമനിർദേശപത്രിക തള്ളണമെന്ന് ബിജെപി. എതിരാളി സുവേന്ദു അധികാരിക്കു രണ്ടിടത്തു വോട്ടുള്ളതിനാൽ പത്രിക തള്ളണമെന്ന് തൃണമൂൽ കോൺഗ്രസ്. നന്ദിഗ്രാമിൽ…

ബിജെപിക്ക് സർക്കാറുണ്ടാക്കാന്‍ സിപിഎം എംഎല്‍എമാര്‍ പിന്തുണക്കും: എം ടി രമേശ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല സിപിഎം നേതാക്കളും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി നേതാവ് എം ടി രമേശ്. ഇതിനകം പല സിപിഎം നേതാക്കളും നേതാക്കളും ബിജെപി സ്ഥാനാർത്ഥികളായല്ലോയെന്നും…

ഗുജറാത്തില്‍ ബിജെപിക്ക് തടയിട്ട് എഐഎംഐഎം; ഗോദ്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ക്ക് പിന്തുണ

ഗോദ്ര: ഗുജറാത്തില്‍ ബിജെപിക്കെതിരെ പുതിയ നീക്കങ്ങളുമായി എഐഎംഐഎം. ഗോദ്രയില്‍ ബിജെപി അധികാരത്തില്‍ എത്താതിരിക്കാന്‍ 17 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കാണ് എഐഎംഐഎം പിന്തുണ നല്‍കിയത്. ഗോദ്ര മുനിസിപ്പാലിറ്റിയില്‍ ഏഴ് സീറ്റുകളാണ്…

കഴക്കൂട്ടത്ത് ത്രികോണപോരാട്ടം; ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി ആകും

തിരുവനന്തപുരം: ഗ്രൂപ്പ് പോരിനും അനിശ്ചിതത്വത്തിനൊടുവിലാണ് ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്. വി മുരളീധരന്‍ വിഭാഗം അവഗണിച്ചിട്ടും സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞതോടെ പാര്‍ട്ടിക്കുള്ളില്‍ കരുത്ത് തെളിയിച്ചാണ് ശോഭ ഇറങ്ങുന്നത്.…

ബിജെപിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കുമെതിരെ അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. യുപിയില്‍ അക്രമികള്‍ അരങ്ങുവാഴുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ റോന്തുചുറ്റലാണ്…

ബംഗാൾ ബിജെപിയിൽ പ്രതിസന്ധി

ന്യൂഡൽഹി: ബംഗാളിൽ മമത ബാനർജിക്കെതിരെ പോരാട്ടം നയിക്കുന്ന ബിജെപിക്കു വിനയായി പാളയത്തിൽ പട. സീറ്റിന്റെ പേരിലുള്ള തർക്കങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പാർട്ടി ദേശീയ നേതൃത്വം…

ബിജെപിയെ കേരളനിയമസഭയില്‍ കയറാന്‍ സഹായിച്ചത് കോണ്‍ഗ്രസെന്ന് പിണറായി വിജയന്‍

കൊടുവള്ളി: ബിജെപിയെ കേരളനിയമസഭയില്‍ കയറാന്‍ സഹായിച്ചത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ള ശ്രമം ഇപ്പോഴും നടക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. കെപിസിസി നേതാക്കളാണ്…

മോഹൻരാജിനായി കരുനീക്കി സിപിഎമ്മും ബിജെപിയും; തിരക്കിട്ട ചർച്ച

പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ട ഡിസിസി മുന്‍ പ്രസിഡന്റ് പി മോഹന്‍രാജിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ സിപിഎമ്മും ബിജെപിയും നീക്കം ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ…

R Balashankar

‘സിപിഎം ബിജെപി കൂട്ടുകെട്ട്’, ആര്‍ ബാലശങ്കറെ തള്ളി ആര്‍എസ്എസ് നേതൃത്വം

കൊച്ചി: സിപിഎം ബിജെപി കൂട്ടുകെട്ടന്ന ആര്‍ ബാലശങ്കറിന്‍റെ ആരോപണം വിവാദമായതിന് പിന്നാലെ ബാലശങ്കറെ  തള്ളി  ആര്‍എസ്എസിന്‍റെ ആദ്യപ്രതികരണം. വിവാദത്തിന് പിന്നാലെ പോയാല്‍ കെെ പൊള്ളുമെന്നാണ് ആര്‍എസ്എസ് നിലപാട്. കൂടുതല്‍…

കഴക്കൂട്ടം മണ്ഡലത്തിൽ ശബരിമല ചർച്ചയാകുമെന്ന് യുഡിഎഫ്

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ; പരിഗണിച്ചത് ജയസാധ്യതയെന്ന് ദേശീയ നേതൃത്വം 2)സംസ്ഥാനത്തൊട്ടാകെ കള്ളവോട്ട് ചേർത്തെന്ന ആരോപണവുമായി ചെന്നിത്തല 3)വോട്ടർപട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം തള്ളി മന്ത്രി…