Tue. May 13th, 2025

Tag: BJP

തലശ്ശേരിയിലും ഗുരുവായൂരിലും ഇനി ബിജെപി വോട്ട് ആര്‍ക്ക്

കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ  എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളില്‍ ഇടപെടാനാകില്ലെന്ന് ഹെെക്കോടതി. . തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഹർജിയുമായി കോടതിയെ…

യെദിയൂരപ്പ നയിച്ചാല്‍ പാര്‍ട്ടി പൊട്ടുമെന്ന് ബിജെപി എംഎല്‍എ

ബെംഗളൂരു: ബെംഗളൂരു ബിജെപിയില്‍ കലഹം തുടുരുന്നു. മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ആവര്‍ത്തിച്ച് വിമത ബിജെപി എംഎല്‍എ ബസന ഗൗഡ പാട്ടീല്‍ യത്‌നാല്‍ രംഗത്ത്. നിലവിലെ സര്‍ക്കാരിന്…

Ramesh Chennithala, opposition leader

അഭിപ്രായ സര്‍വെകൾക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)പത്രിക തള്ളിയ ബിജെപി സ്ഥാനാർത്ഥികളുടെ ഹര്‍ജി ഹൈക്കോടതയിൽ 2) അഭിപ്രായ സര്‍വെകൾക്കെതിരെ രമേശ് ചെന്നിത്തല 3)2016 ലെ നേമത്തെ തോൽവിക്ക് കാരണം യുഡിഎഫ് വോട്ടുകച്ചവടമെന്ന്…

യുഡിഎഫും ബിജെപിയും സുപ്രിംകോടതി വിധി വരുന്നതിന് മുമ്പ് എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നതെന്ന് ഡി രാജ

ന്യൂഡല്‍ഹി: സുപ്രിംകോടതി വിധി വരുന്നതിന് മുമ്പ് യുഡിഎഫും ബിജെപിയും എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നതെന്ന് ഡി രാജ. ശബരിമല എൻഎസ്എസ് എന്തിനാണ് ഈ വിഷയം ഉയർത്തിക്കൊണ്ടു വരുന്നതെന്ന്…

NDA candidate nomination rejected in three constituencies

ഗുരുവായൂരിലും തലശ്ശേരിയിലും ദേവികളുത്തും ബിജെപി സ്ഥാനാര്‍ത്ഥിയില്ല; പത്രിക തള്ളി

  തലശ്ശേരി:  തലശ്ശേരിയിലും ഗുരുവായൂരിലും ദേവികളുത്തും ബിജെപിയുടെ പത്രിക തള്ളി. പത്രികക്കൊപ്പം ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം എ ഹാജരാക്കിയില്ല എന്ന കാരണത്താലാണ് പത്രിക…

കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊൽക്കത്ത: സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദുലിപ് ഘോഷ്. കേരളത്തില്‍ ചേരി തിരിഞ്ഞും ബംഗാളില്‍ ഒന്നിച്ചും മത്സരിക്കുന്നത് ഇരുപാര്‍ട്ടികളുടെയും അസ്ഥിത്വം ഇല്ലായ്മ…

രക്തസാക്ഷികളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപിയുടെ പുഷ്പാർച്ചന: ചിത്തരഞ്ജൻ

ആലപ്പുഴ: പുന്നപ്ര–വയലാർ സ്മാരകത്തിലെ ബിജെപി പുഷ്പാർച്ചന രക്തസാക്ഷികളെ അപമാനിക്കാനും സമാധാനാന്തരീക്ഷം തകർക്കാനുമുള്ള ബോധപൂർവമായ ശ്രമമെന്ന് ആലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്ജൻ. സ്വാതന്ത്ര്യ സമരമായി…

കേരളത്തിൽ സിപിഐഎം-ബിജെപി ഡീൽ നടന്നത് ഗഡ്കരിയുടെ മധ്യസ്ഥതയിലെന്ന് എം എം ഹസൻ

തിരുവനന്തപുരം: കേരളത്തിലെ സിപിഎം-ബിജെപി ഡീൽ നടന്നത് ഡൽഹിയിലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മധ്യസ്ഥതയിലാണ് ഡീൽ നടന്നതെന്നും ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു.…

LDF to release election manifesto today

മുന്നണികളുടെ പ്രകടന പത്രികകൾ ഉടൻ; എൽഡിഎഫ് ഇന്ന് പുറത്തിറക്കും

  തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. ഉച്ച തിരിഞ്ഞ് വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക നൽകാം. നാളെ മുതൽ…

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; ബംഗാൾ ബിജെപിയിൽ വ്യാപക പ്രതിഷേധം

കൊല്‍ക്കത്ത: 157 പേരുടെ സ്ഥാനാർത്ഥി പട്ടിക കൂടി പ്രഖ്യാപിച്ചതോടെ ബംഗാൾ ബിജെപിയിൽ വ്യാപക പ്രതിഷേധം. ജൽപായിഗുരിയിൽ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ…