Wed. May 14th, 2025

Tag: BJP

ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ ബിജെപി പിന്തുണയ്ക്കും: കെ സുരേന്ദ്രന്‍

പത്തനംതിട്ട: ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്നും ദിലീപ് നായരെ…

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി പുതുച്ചേരിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം; ഗുരുതര കുറ്റമെന്ന് മദ്രാസ് ഹൈക്കോടതി

പുതുച്ചേരി: പുതുച്ചേരിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം. വ്യക്തിവിവരങ്ങൾ ചോർത്തുകയും വാട്ട്സ് ​ആപ്​ നമ്പർ ശേഖരിച്ച്​ പ്രചാരണ സന്ദേശമയക്കുകയും ചെയ്തെന്നാണ് മദ്രാസ്…

ബിജെപിയിലേക്ക് കൂറുമാറിയവരിൽ അമ്പത് ശതമാനവും കോൺഗ്രസുകാർ : സീതാറാം യെച്ചൂരി

തിരുവനന്തപുരം: കോൺഗ്രസിനെ വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് യെച്ചൂരി ആരോപിച്ചു. ബിജെപിയിലേക്ക് കൂറുമാറിയവരിൽ അമ്പത് ശതമാനവും…

ഗുരുവായൂരിൽ ദിലീപ് നായർക്ക് പിന്തുണ നൽകണോ? ബിജെപി തീരുമാനം ഇന്നറിയാം

തൃശൂർ: ഗുരുവായൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ സാഹചര്യത്തില്‍ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. ബിജെപി…

Amit Shah (File Photo)

കേരളത്തിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന് അമിത് ഷാ

1) ഇരട്ടവോട്ട് പരിശോധിക്കും; കളക്ടര്‍മാര്‍ക്ക് ടിക്കാറാം മീണ നിര്‍ദേശം നല്‍കി 2)ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ തൃപ്പൂണിത്തുറയില്‍ അമിത് ഷായുടെ റോഡ്‌ഷോ 3)കേരളത്തിൽ ബിജെപി കൂടുതൽ സീറ്റുകൾ…

ഇടതുപക്ഷ – മതനിരപേക്ഷ കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാനാവില്ല: വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കേരളത്തില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തില്‍ ബിജെപിയ്ക്ക് വേരുറപ്പിക്കാനാവില്ലെന്നും വിഎസ് പറഞ്ഞു.…

കേരളത്തിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന് അമിത് ഷാ

ദില്ലി: കേരളത്തിൽ ഇത്തവണ ബിജെപി കൂടുതൽ സീറ്റുകൾ നേടി നിയമസഭയിലെ സാന്നിധ്യം കൂട്ടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് രണ്ട് സീറ്റുകളിൽ സ്ഥാനാർത്ഥി ഇല്ലാത്തത് പാർട്ടിയെ ചെറുതായി…

വട്ടിയൂർക്കാവിൽ കോൺഗ്രസ് ബിജെപിക്ക് വോട്ടുമറിക്കുന്നുവെന്ന് വികെ പ്രശാന്ത്, തള്ളി യുഡിഎഫും ബിജെപിയും

തിരുവനന്തപുരം: സംസ്ഥാനത്ത് പലതരം ഡീലുകൾ ചർച്ചയാകുമ്പോൾ വട്ടിയൂർകാവിൽ കോൺഗ്രസ് വോട്ട് ബിജെപിക്ക് മറിക്കുമെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്തിൻറെ ആക്ഷേപം. വട്ടിയൂർക്കാവിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടത്തിന്…

ഗുരുവായൂരിൽ ഡിഎസ്ജിപി സ്ഥാനാർത്ഥിയെ പിന്തുണക്കാൻ ബിജെപി നീക്കം

തൃശൂർ: നാമനിർദ്ദേശപത്രിക തള്ളിയതോടെ സ്ഥാനാർഥി ഇല്ലാതായ ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജിപി) സ്ഥാനാർഥി ദിലീപ് നായരെ പിന്തുണക്കാൻ ബിജെപി നീക്കം. മണ്ഡലത്തിലെ എൻഡിഎയുടെ വോട്ടുകൾ…

Parliament

മുഴുവന്‍ ബിജെപി എംപിമാരും ഇന്ന് ലോക്‌സഭയില്‍ ഹാജരാകണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: എല്ലാ ബി ജെ പി എംപിമാരോടും ഇന്ന് ലോക്‌സഭയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി പാർട്ടി നേതൃത്വം. തിങ്കളാഴ്ച എംപിമാര്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിപ്പ് ഇറക്കിയിരുന്നു. ഇന്ന്…