Fri. Aug 22nd, 2025

Tag: BJP

യുപി തിരഞ്ഞെടുപ്പ്; നാലാം ഘട്ടത്തിൽ ഉറ്റുനോക്കുന്നത് ലഖിംപൂർ ഖേരിയും ലഖ്നൗവും

ഉത്തർപ്രദേശ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള നാലാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലായി 624 സ്ഥാനാർത്ഥികളാണ് ഇന്ന് യുപിയിൽ ജനവിധി തേടുന്നത്. കർഷക കൂട്ടക്കൊല നടന്ന…

ബിജെപി നഗരസഭ കൗൺസിലറിന്റെ അറസ്റ്; സിപിഐഎമ്മിന്റെ രാഷ്ട്രീയ പകപോക്കലെന്ന് സുരേന്ദ്രൻ

കൊലപാതക കേസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ലിജേഷിനെ അറസ്റ്റ് ചെയ്തത് സിപിഐഎമ്മിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.  പ്രസംഗത്തിലെ ചില…

യുപിയിൽ അങ്കം ബിജെപിയും എസ്പിയും തമ്മിൽ

ന്യൂഡൽഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും സമാജ്‍വാദി പാര്‍ട്ടിയും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ നിഴല്‍ മാത്രമാണ് മായാവതി. കാന്‍ഷിറാം പിന്‍ഗാമിയായ കണ്ട മായാവതിക്ക് ഇന്ത്യന്‍ രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തിയെഴുതാന്‍…

മണിപ്പൂരിൽ ബിജെപി പാകിയത് 25 വർഷത്തേക്കുള്ള അടിത്തറ – പ്രധാനമന്ത്രി

മണിപ്പൂരിൽ അടുത്ത 25 വർഷത്തേക്കുള്ള അടിത്തറ ബിജെപിയുടെ “ഇരട്ട എഞ്ചിൻ” സർക്കാർ പാകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനം കൈവരിച്ച സ്ഥിരതയും സമാധാനവും…

ലക്ഷ്മി ദേവി എപ്പോഴും താമരയിലാണ് എത്തുന്നത്; രാജ്‌നാഥ് സിങ്

ഡൽഹി: സമാജ് വാദി പാർട്ടിയെയും, ബഹുജൻ സമാജ് പാർട്ടിയെയും കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിനോട് മുന്നോടിയായി ലഖ്നൗവിലെ സരോജിനി…

ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരിയിൽ കോൺഗ്രസിനേയും ചേർക്കണം; സിപിഎം

ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരിയിൽ കോൺഗ്രസിനേയും ചേർക്കണമെന്ന് സിപിഎം. സിപിഎം മുഖപത്രമായ പീപ്പിൾ ഡെമോക്രസിയുടെ മുഖപ്രസംഗംത്തിലാണ് പരാമര്‍ശം. മുഖപ്രസംഗത്തിന്റെ തുടക്കത്തിൽ കോൺഗ്‌സിനെ രൂക്ഷമായി വിമർശിക്കുന്നുണ്ടെങ്കിലും പിന്നീട് ബിജെപിക്കെതിരെ…

പാർട്ടി വിടാനൊരുങ്ങി കോൺഗ്രസ് നേതാവ് ജയരാജ് സിങ്

അഹമ്മദാബാദ്: പാർട്ടി വിടാനൊരുങ്ങി ഗുജറാത്ത് കോൺഗ്രസ് നേതാവ് ജയരാജ് സിങ് പർമാർ. പാർട്ടിയുടെ പ്രവർത്തനത്തിലെ അസംതൃപ്തിയാണ് തീരുമാനത്തിന് പിന്നിൽ. വരും ദിവസങ്ങളിൽ ബിജെപിയിൽ ചേർന്നേക്കുമെന്നും സൂചനയുണ്ട്. രണ്ട്…

ആലപ്പുഴയില്‍ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ഹരിപ്പാട് സ്വദേശി ശരത്ചന്ദ്രനാണ് (26) കൊല്ലപ്പെട്ടത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം. ലഹരിസംഘമാണ് കൊലക്ക് പിന്നിലെന്ന് ബി ജെ…

ബി.ജെ.പിക്ക് വോട്ടുചെയ്താല്‍ യുപിക്ക് ലഭിക്കുക രണ്ടാം കിം ജോങ് ഉന്നിനെയെന്ന് രാകേഷ് ടികായത്

ലഖ്‌നൗ: ബി.ജെ.പിക്ക് വോട്ടുചെയ്താല്‍ ഉത്തര്‍പ്രദേശിന് ലഭിക്കാന്‍ പോവുന്നത് രണ്ടാം കിം ജോങ് ഉന്നിനെയാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്. ജനങ്ങളെ മനസിലാക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും…

മഹാത്മാഗാന്ധിക്ക് പോലും കോൺഗ്രസ് വേണ്ടായിരുന്നെന്ന് പ്രധാനമന്ത്രി

കോൺഗ്രസ് പാർട്ടി വേണ്ടെന്ന് മഹാത്മാഗാന്ധി പോലും ആഗ്രഹിച്ചിരുന്നതായി  പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അർബൻ നക്‌സലുകൾ’ കോൺഗ്രസ് ചിന്തകളെ ഹൈജാക്ക് ചെയ്‌തിരിക്കുകയാണ്. അടിയന്തരാവസ്ഥയും, ജാതി രാഷ്ട്രീയവും, സിഖുകാരുടെ കൂട്ടക്കൊലയും…