Mon. Dec 23rd, 2024

Tag: Bineesh Kodiyeri

Bineesh Kodiyeri wife against ED

ബിനീഷിന്‍റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി; ഇഡിക്കെതിരെ കുടുംബം

  തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡ് പൂര്‍ത്തിയായി. നീണ്ട 26 മണിക്കൂർ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ വീട്ടിൽ നിന്ന് കൊണ്ടുപോയത്…

ഇ ഡി ബിനീഷിന്റെ വീട്ടില്‍; റെയ്ഡ് പുരോഗമിക്കുന്നു

തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥ സംഘം ബിനീഷിന്റെ വീട്ടിലെത്തി. തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലാണ് എട്ടംഗ സംഘം പരിശോധന നടത്തുന്നത്. മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി…

സ്വർണക്കടത്ത് കേസ് പ്രതി ബിനീഷിന്‍റെ ബിനാമിയെന്ന് ഇഡി

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സ്വർണക്കടത്ത് കേസ് പ്രതി അബ്ദുല്‍ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നാണ്…

Bengaluru court extends custodial of Bineesh Kodiyeri in drugs case

ബിനീഷിൻറെ കസ്റ്റഡി അഞ്ച് ദിവസം കൂടി നീട്ടി

  ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടർന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ബംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. ചോദ്യം…

Bineesh Kodiyeri's custody will end today

പത്രങ്ങളിലൂടെ; ഇന്ന് ബിനീഷ് കോടിയേരിയ്ക്ക് നിർണ്ണായകം

പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ട് വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=RSYzanYagnY

ദേഹാസ്വാസ്ഥ്യം: ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി

ബെംഗളൂരു: ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിലേക്കാണ് മാറ്റിയത്. കടുത്ത നടുവേദനയും ബിനീഷിനുണ്ടെന്നാണ് വിവരം.…

ബിനീഷിനെ വരിഞ്ഞുമുറുക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും 

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും കുരുക്ക് മുറുകുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും ബിനീഷിനെതിരെ നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെൻ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ…

MA Baby reacts on Bineesh Kodiyeri and M Sivasankar's arrest

ആര് തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കിലും അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെ വേണം: എംഎ ബേബി

തിരുവനന്തപുരം: ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെ വേണമെന്ന് പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി. ഇത് മുഖ്യമന്ത്രിയുടെ…

കോടിയേരി രാജി വെക്കേണ്ടതില്ലെന്ന്‌ യെച്ചൂരി

ഡല്‍ഹി: ബിനീഷ്‌ കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌റ്ററേറ്റ്‌ കേസിന്റെ പശ്ചാത്തലത്തില്‍ പിതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന്‌ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷ്‌…

Bengaluru Drug Mafia Case

നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷ്; കോടിയേരി രാജിവെയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്ര കമ്മിറ്റി

ഡൽഹി: ബംഗളുരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായ സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ബിനീഷ് ഈ…