63 ഇന്ത്യൻ കോടീശ്വരന്മാരുടെ സമ്പത്ത് 2018-19 കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലെന്ന് ഓക്സ്ഫാം
ഇംഗ്ലണ്ട് 63 ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്പത്ത് 2018-19 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലാണെന്ന് ഓക്സ്ഫാം.എകദേശം ഇരുപത്തി അഞ്ച് കോടി രൂപയോളം വരും ഇവരുടെ സമ്പത്തെന്നാണ് ഓക്സ്ഫാം റിപ്പോർട്ട്…