24 C
Kochi
Tuesday, September 28, 2021
Home Tags Bihar

Tag: Bihar

ഉത്തരേന്ത്യയിൽ കർഷക സമരം വ്യാപകമാകുന്നു:ഡൽഹിയിലേക്ക് ട്രാക്ടർ റാലി തുടങ്ങി

ഡൽഹി: ഉത്തരേന്ത്യയിൽ കർഷക സമരം വ്യാപകമാകുകയാണ്. പഞ്ചാബിൽ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് ട്രാക്ടർ റാലി തുടങ്ങി. സമരം ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ ചേരും. അതേസമയം രാജ്യത്ത് കർഷക സമരം നടന്നിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി രാജ്യസഭയിൽ പറഞ്ഞുഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിലാണ് സമരം...

പ്രളയം; അസമിൽ 107 മരണം, 50 ലക്ഷത്തോളം ആളുകൾ ദുരിതത്തിൽ 

ഗുവാഹത്തി: അസം പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 107 ആയി. മുപ്പത് ജില്ലകളിലായി 50 ലക്ഷത്തോളം ആളുകൾ ദുരിതത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ബിഹാറിലും കനത്ത മഴ തുടരുകയാണ്. ബിഹാറിന് പുറമെ ഡൽഹി, യുപി, ഹരിയാന എന്നിവിടങ്ങളിൽ രണ്ട് ദിവസം കൂടി മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...

ബിഹാറിലെ ഡാമിൻ്റെ അറ്റകുറ്റപ്പണി തടഞ്ഞ് നേപ്പാൾ 

പട്ന:വിവാദ ഭൂപടത്തിന് പിന്നാലെ  ബിഹാറിലെ ഗണ്ഡക്  ഡാം നിർമ്മാണവും തടഞ്ഞ് നേപ്പാൾ.  അതിർത്തിയിലെ ലാൽബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബീഹാറിൽ പ്രളയത്തിനുള്ള സാധ്യത കൂട്ടുന്നതിനാലാണ് അറ്റുകുറ്റപ്പണി നടത്തുന്നതെന്നും ഇത്  നേപ്പാൾ അതിർത്തി രക്ഷാസേന തടഞ്ഞെന്നും ബിഹാർ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജാ പറഞ്ഞു.  ഇതാദ്യമായാണ് ഇങ്ങനെയൊരു നടപടി നേപ്പാളിൻ്റെ...

നാല് ദിവസത്തെ ട്രയിന്‍ യാത്രക്കൊടുവിലാണ് തൊഴിലാളിയുടെ ദാരുണ മരണം

ബിഹാര്‍: ലോക്ഡൗണിനെ തുടര്‍ന്ന് തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്ന മറ്റൊരു ദൃശ്യം കൂടി പുറത്ത്. റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന മാതാവിനരികെ ഒന്നുമറിയാതെ കളിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബിഹാറിലെ മുസഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ളതാണ് ഈ സുഖകരമല്ലാത്ത ദൃശ്യങ്ങള്‍.ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ അടുത്ത അനുയായിയായ...

ബീഹാറില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് ഒന്‍പത് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ഭാഗല്‍പുര്‍: ബീഹാറിലെ ഭാഗല്‍പുരില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് ഒന്‍പത് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബസുമായി കൂട്ടിയിടിച്ച്, തൊഴിലാളികളുമായി എത്തിയ ട്രക്ക് മറിയുകയായിരുന്നു. ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയിലും അതിഥി തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് നാലു പേര്‍ മരിച്ചിരുന്നു. പുലര്‍ച്ചെയുണ്ടായ...

തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടും ഇനി വനിതാ മേയര്‍മാര്‍

ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

സുസ്ഥിര വികസന സൂചികയില്‍  കേരളം വീണ്ടും ഒന്നാമത്

ന്യൂഡല്‍ഹി: ആരോഗ്യം, വ്യവസായ-നൂതനത്വ-അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ലിംഗസമത്വം  എന്നിവ മാനദണ്ഡമാക്കി നീതി ആയോഗ് പുറത്ത് വിട്ട 2019-20 വര്‍ഷത്തെ സുസ്ഥിര വികസന സൂചിക(എസ് ഡി ജി) യിൽ  കേരളം വീണ്ടും ഒന്നാമത്. ബീഹാറാണ് ഏറ്റവും പിന്നില്‍.കഴിഞ്ഞ വർഷത്തെക്കാൾ ഒരു പോയിന്റ് വളർച്ച നേടിയാണ് (70) കേരളത്തിന്റെ നേട്ടം.രാജ്യത്തിന്റെ ശരാശരി...

ഒടുങ്ങാത്ത ക്രൂരത; നാഗ്പൂരില്‍ ബലാത്സംഗ ശ്രമത്തിനിടെ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി; പീഡന ശ്രമം ചെറുത്ത 23കാരിയെ തീകൊളുത്തി വധിക്കാന്‍...

നാഗ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച് പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. നാഗ്പൂരില്‍ ബലാത്സംഗം ശ്രമം ചെറുത്ത അഞ്ച് വയസ്സുകാരിയെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി. 32 വയസ്സുകാരനായ പ്രതി സഞ്ജയ് ദേവ് പുരിയെ പൊലീസ് അറസ്റ്റു ചെയ്തു.നാഗ്പൂരില്‍ നിന്നും 30 കിലേമീറ്റര്‍ അകലെയുള്ള ലിംഗ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. പീഡന...

കനത്ത മഴയിൽ യുപിയിൽ 73മരണം; ബിഹാറിലെ പട്നയിൽ ജനജീവിതം സ്തംഭിച്ചു, നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തുടർച്ചയായി നാലു ദിവസങ്ങളിലായി കനത്തു പെയ്ത മഴയിൽ, 73 പേര്‍ മരിച്ചു. കിഴക്കൻ ഉത്തർപ്രദേശിലെ മിക്ക ജില്ലകളിലെയും കാലാവസ്ഥാ മന്ത്രാലയം റെഡ് അലർട്ട് ഇത് വരെ പിൻവലിച്ചിട്ടില്ല. നാല് ദിവസവുമായി പെയ്യുന്ന മഴയുടെ അളവ് ശരാശരിയിലും കൂടുതലാണെന്നാണ് കണ്ടെത്തൽ.മഴ നാശംവിതയ്ക്കാൻ ആരംഭിച്ചപ്പോൾ തന്നെ, ജില്ലാ മജിസ്‌ട്രേറ്റുകളുൾപ്പെടെ,...

ബിനോയി കോടിയേരിയുടെ രക്ത സാമ്പിളെടുക്കുന്നതിനുളള ആശുപത്രി മാറ്റി പോലീസ്

മുംബൈ: ബിനോയി കോടിയേരിയുടെ ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാംപിളെടുക്കുന്നത് മുന്‍ നിശ്ചയിച്ച ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് പൊലീസ് മാറ്റി. ബൈക്കുളയിലെ ജെ.ജെ. ആശുപത്രിയിലാകും ബിനോയ് കോടിയേരിയുടെ രക്തസാമ്പിള്‍ ശേഖരിക്കുകയെന്ന് ഓഷ്വാര പോലീസ് അറിയിച്ചു. നേരത്തെ ജുഹുവിലെ ഡോ. ആര്‍.എന്‍. കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍വച്ച് രക്തസാമ്പിള്‍ ശേഖരിക്കാനായിരുന്നു പോലീസിന്റെ തീരുമാനം.എന്തുകൊണ്ടാണ്...