മുഖ്യമന്ത്രിയാകുക നിതീഷ് തന്നെയെന്ന് അമിത്‌ഷാ
പട്‌ന: ബിഹാറില്‍ എന്‍ഡിഎ ഭരണത്തില്‍ തുടരുകയാണെങ്കില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഇക്കാര്യത്തില്‍ പ്രഖ്യാപിത നിലപാട് തന്നെ…
പട്ന: ബിഹാറില്‍ എന്‍ഡിഎ ഭരണത്തില്‍ തുടരുകയാണെങ്കില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഇക്കാര്യത്തില്‍ പ്രഖ്യാപിത നിലപാട് തന്നെ…
പാറ്റ്ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വേട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാസഖ്യത്തെ പിന്തള്ളിക്കൊണ്ട് എന്‍ഡിഎ മുന്നറുന്നു. കേവലഭൂരിപക്ഷത്തിന് മുകളില്‍ സീറ്റുകളാണ് എന്‍ഡി എയ്ക്ക്. 122 സീറ്റുകളിലാണ് എന്‍ഡിഎ…
പറ്റ്ന: ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. നിതീഷ് കുമാർ നാലാം വട്ടവും മുഖ്യമന്ത്രി ആകുമോ അതോ തേജസ്വി യാദവ് അധികാരം നേടുമോ എന്നറിയാന്‍ മണിക്കൂറുകൾ…
പട്ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിവിരുദ്ധ മുന്നണിയായ മഹാസഖ്യത്തിന് സാധ്യത കല്‍പ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. സീ വോട്ടര്‍, ടൈംസ് നൗ എന്നിവ നടത്തിയ സര്‍വേകളില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്,…
പട്ന: താൻ മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പാണ് 2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് നിതീഷ് തന്റെ…
പട്ന: തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ബിഹാറിലെ എൻഡിഎ സഖ്യത്തിനുള്ളിൽ വീണ്ടും അസ്വാരസ്യം. ജാതി സംവരണ വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സഖ്യകക്ഷിയായ ബിജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പുതിയ പ്രശ്നമായിരിക്കുന്നത്.…
പട്ന: ബീഹാറിൽ വോട്ട് പെട്ടി നിറയ്ക്കാൻ ‘ഗോമാതാ സംരക്ഷണ’ തന്ത്രവുമായി സിപി(ഐ)എമ്മും. തങ്ങൾക്ക് വോട്ട് ചെയ്താൽ പശുക്കൾക്ക് ഭക്ഷണവും ആധുനിക വിധി പ്രകാരമുള്ള ചികിത്സയും, സംരക്ഷണവും ഉറപ്പുവരുത്തുമെന്നാണ് കമ്മ്യൂണിസ്റ്റ്…
പട്ന: കൊവിഡ് കാലത്ത് ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ വലിയ തിരഞ്ഞെടുപ്പിന് വേദിയാകുകയാണ് ബിഹാര്‍. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 71മണ്ഡലങ്ങളിലായി നടക്കുന്ന…
ദേശീയ രാഷ്ട്രീയത്തില്‍ നിർണ്ണായകമായ രാഷ്ട്രീയപ്പോരിന് ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് ബീഹാർ. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് അവസാനിക്കും. 243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലം നവംബര്‍ 10ന്…
പട്ന: ഉള്ളിയുടെ വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാക്കി ആർജെഡി തേജസ്വി യാദവ്. ഉള്ളിമാലയുടെ ചിത്രവുമായി മാധ്യമങ്ങളെ കണ്ട തേജസ്വി ഇത് ബിജെപിക്ക് സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിന്റെ പലഭാഗത്തും സവാളക്ക് വന്‍തോതില്‍ വില…