Sat. Jan 18th, 2025

Tag: Bihar

ഉടൻ കീഴടങ്ങണം; മുൻ മന്ത്രിയെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎ നൽകിയ ഹർജി തള്ളി

ന്യൂഡൽഹി: ബിഹാർ മുൻ മന്ത്രിയും ആർജെഡി നേതാവുമായ ബ്രിജ് ബിഹാരി പ്രസാദിനെ 1998ൽ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങാൻ സമയം ആവശ്യപ്പെട്ട് ശിക്ഷിക്കപ്പെട്ട വിജയ് കുമാർ ശുക്ലയുടെ ഹർജി ബുധനാഴ്ച…

ദുര്‍ഗാപൂജ പന്തലിന് നേരെ വെടിവെപ്പ്; നാല് പേര്‍ക്ക് പരിക്ക്

  പാടുന: ബീഹാറിലെ അറായില്‍ ദുര്‍ഗാപൂജ പന്തലിന് നേരെയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. രണ്ട് മോട്ടോര്‍ സൈക്കിളുകളിലായി എത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്ത…

‘ആരങ്കിലും തൊട്ടാല്‍ കൈ വെട്ടണം’; പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിജെപി എംഎല്‍എ

  പട്‌ന: ബിഹാറില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിജെപി എംഎല്‍എ. സീതാമര്‍ഹി ജില്ലയില്‍ ശനിയാഴ്ച നടന്ന വിജയദശമി ആഘോഷത്തിനിടെയാണ് എംഎല്‍എ മിഥിലേഷ് കുമാര്‍ വാള്‍ നല്‍കിയത്.…

നേപ്പാളില്‍ കനത്ത മഴ; ബീഹാറില്‍ വെള്ളപ്പൊക്കം, 112 മരണം

  കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 112 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 68 പേരെ കാണാതായി. വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ…

ബീഹാറില്‍ വീണ്ടും നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു

  പട്‌ന: ബീഹാറിലെ പട്ന ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സമീപകാലത്ത് ബീഹാറിലെ പല…

സ്കൂളിൽ നിന്ന് വെള്ളം കുടിച്ച പെൺകുട്ടി മരിച്ചു; ഒമ്പതു വിദ്യാർത്ഥികൾ ആശുപത്രിയിൽ

ബിഹാർ: നളന്ദയിൽ സ്‌കൂളിൽ നിന്നും വെള്ളം കുടിച്ചതിനെ തുടർന്ന് പെൺകുട്ടി മരിച്ചു. ഒമ്പത് വിദ്യാർത്ഥികൾ അസുഖ ബാധിതരായി ചികിത്സയിലാണ്. നളന്ദ ജില്ലയിലെ കസ്തൂർബാ ഗാന്ധി ഗേൾസ് സ്കൂളിൽ…

ബീഹാറിൽ പാലം പരിപാലനത്തിന് പ്രത്യേക നയം നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

പാട്ന: ബീഹാറിൽ തുടർച്ചയായി പാലം തകർന്നുവീഴുന്നതിൽ നടപടിയുമായി സംസ്ഥാന സർക്കാർ. പാലങ്ങളുടെ പരിപാലനത്തിനും നവീകരണത്തിനുമായി  പ്രത്യേക നയം കൊണ്ടുവരാനൊരുങ്ങുകയാണ് ബീഹാർ സർക്കാർ. ഇതോടെ പാലം പരിപാലന നയം നടപ്പാക്കുന്ന…

പട്‌നയിലെ ഹോട്ടലില്‍ തീപിടിത്തം; ആറ് മരണം, 30 പേര്‍ക്ക് പരിക്ക്

പട്ന: ബിഹാറിലെ പട്‌നയിലെ ഹോട്ടലിൽ തീപിടിത്തം. തീപിടിത്തത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്തു. പട്‌ന റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് സ്ത്രീകളടക്കം…

ചിരാഗ് പാസ്വാൻ സീറ്റ് വിറ്റുവെന്നാരോപിച്ച് 22 നേതാക്കൾ പാർട്ടി വിട്ടു; ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കും

പട്ന: ലോക്സഭാ സീറ്റുകൾ പണം വാങ്ങി വിറ്റുവെന്നാരോപിച്ച് ചിരാഗ് പാസ്വാന്റെ ​ലോക് ജൻശക്തി പാർട്ടി (എൽ​ജെപി) യി​ൽ നിന്ന് 22 നേതാക്കൾ രാജിവെച്ചു. ജനറൽ സെക്രട്ടറിയും മുൻമന്ത്രിമാരുമടക്കം…

ചാടിക്കളിക്കുന്ന നിതീഷ്

അമിത് ഷാ പറഞ്ഞത്, നിതീഷ് കുമാറിനുള്ള എന്‍ഡിഎയുടെ വാതില്‍ എന്നന്നേക്കുമായി അടച്ചുവെന്നാണ്. അതിന് മറുപടിയായി എന്‍ഡിഎയിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് പറഞ്ഞ് നിതീഷും രംഗത്തെത്തിയിരുന്നു ക്സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടികള്‍…