Sat. Jan 18th, 2025

Tag: BEVCO

സ്വകാര്യ കമ്പനിയുമായി ധാരണ; തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മദ്യവിൽപന തുടങ്ങിയേക്കും

തിരുവനന്തപുരം: ഓണ്‍ ലൈൻ വഴി മദ്യ വില്പനക്കുള്ള ബുക്കിംഗിനായി ബെവ്കോ ഇന്ന് സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തും. അതേ സമയം ബാറുകള്‍ തുറക്കാൻ അനുമതി നൽകിയാൽ പാഴ്സൽ വിൽക്കാൻ…

ലോക്ക്ഡൗണിന് ശേഷം ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടപ്പാക്കിയേക്കും; സൂചന നല്‍കി ബെവ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന് ശേഷം വിദേശമദ്യ വില്‍പ്പന ഓണ്‍ലൈന്‍ വഴി നടപ്പാക്കിയേക്കുമെന്ന് സൂചന നല്‍കി ബിവറേജസ് കോര്‍പറേഷന്‍. ഇതിനായി സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നതിന് കമ്ബനിയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു.…

സംസ്ഥാനത്ത് മദ്യനിരോധനമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടി കള്ള് ഷാപ്പുകള്‍ മെയ് 13 മുതൽ തുറന്ന് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാനത്ത് മദ്യനിരോധനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ…

അബ്‌കാരി നിയമത്തിൽ ഭേദഗതി; ഗോഡൗണുകളിൽ ആവശ്യക്കാർക്ക് മദ്യം നൽകാം

തിരുവനന്തപുരം: അബ്‌കാരി നിയമത്തിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ. ബിവറേജസ് ഗോഡൗണില്‍ നിന്ന് ആവശ്യക്കാര്‍ക്ക് നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്നാണ് ഭേദഗതിയിൽ പറയുന്നത്.  മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ…

കോവിഡ് 19 പശ്ചാത്തലത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കണമെന്ന് തൊഴിലാളി യൂണിയനുകൾ

തിരുവനന്തപുരം: കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടണമെന്ന ആവശ്യമുന്നയിച്ച്  തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിനും  ബിവറേജസ്  കോര്‍പറേഷനും കത്തു നല്‍കി. നിരവധി ആളുകൾ വന്നുപോകുന്ന…

ഒന്നാം തിയ്യതിയും മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ഒന്നാം തിയ്യതികളിലും ഇനിമുതല്‍ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഒരു ദിവസത്തേക്കുള്ള നിരോധനം ഫലം ചെയ്യുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ടൂറിസം…