Mon. Dec 23rd, 2024

Tag: bev q App

‘ബെവ്ക്യൂ’ കൊവിഡ് നിയന്ത്രണം പിൻവലിക്കുന്നത് വരെ മാത്രമെന്ന് സര്‍ക്കാര്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള വെർച്വൽ ക്യൂ ആപ്പായ ബെവ്ക്യൂ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാകുന്നതോടെ ഉപേക്ഷിക്കുമെന്ന് സര്‍ക്കാര്‍. മദ്യം വാങ്ങാനെത്തുന്നവരെ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ആപ് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.…

ഫെയര്‍കോഡിനെ തിരഞ്ഞെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് ഹൈക്കോടതി

കൊച്ചി: മദ്യവിതരണത്തിനായുള്ള വെർച്വൽ ക്യൂ ആപ്പിനായി ഫെയര്‍കോഡ് കമ്പനിയെ തിരഞ്ഞെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും സ്റ്റാര്‍ട്ട് അപ്പ് മിഷനും ബെവ്‌കോയ്ക്കും ഹൈക്കോടതി നോട്ടീസ്…

മദ്യവിതരണത്തിലെ ആശയക്കുഴപ്പം തീര്‍ക്കാൻ ബദൽ മാര്‍ഗം,  ക്യു ആർ കോഡ്​ പരിശോധന നിർത്തി

തിരുവനന്തപുരം: ബെവ് ക്യൂ ആപ്​ വഴി രജിസ്​റ്റർ ചെയ്​തവർക്ക്​ മദ്യം നൽകുന്നതിനായി പുതിയ സംവിധാനവുമായി ബിവറേജസ്​ കോർപ്പറേഷൻ. ആപിൽ രജിസ്​റ്റർ ചെയ്യുന്നവരുടെ ഫോണിലെ ക്യു ആർ കോഡ്​…

ബെവ്ക്യൂ പ്രവർത്തനസജ്ജമാക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: മദ്യവില്പനയ്ക്കുള്ള ടോക്കൺ  വിതരണം പരാജയപ്പെട്ടെങ്കിലും ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാതെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചു.  ആപ്പ് വീണ്ടും പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്ന  ഐടി വിദ​ഗ്ദ്ധരുടെ…

ബെവ്ക്യു ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ 4 മണിക്കൂറിനുള്ളില്‍ പരിഹരിക്കുമെന്ന് ഫെയര്‍കോഡ്

തിരുവനന്തപുരം: മദ്യവില്‍പനക്കുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യൂവിലെ പ്രശ്‌നങ്ങള്‍ നാലു മണിക്കൂറിനുള്ളില്‍ പരിഹരിക്കുമെന്ന് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ്. ഒടിപി ലഭിക്കാത്തതാണ് പ്രശ്നമെന്ന് പറഞ്ഞ കമ്പനി ഒടിപി സേവന…

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു

തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാലത്തിൽ അടച്ച സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ വീണ്ടും പ്രവർത്തന സജ്ജമായി.  രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെയാണ് മദ്യ…

ടോക്കണ്‍ നിരക്ക് ബെവ്കോയ്ക്കെന്ന സര്‍ക്കാര്‍ വാദം തെറ്റ്, ആരോപണവുമായി പ്രതിപക്ഷ നേതാവ് 

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കുള്ള ബെവ് ക്യൂ ആപ്പിന്റെ എസ്എംഎസ് അടക്കമുള്ള ടോക്കണ്‍ നിരക്കായ അമ്പത് പൈസ ബെവ്‌കോയ്ക്കാണെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…

ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി; മദ്യ വില്‍പന ഈ ആഴ്ച ആരംഭിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലെെനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന ആപ്പിന് ഇന്ന് രാവിലെയോടുകൂടിയാണ് അനുമതി ലഭിച്ചത്. നാളെയോ…

ബെവ് ക്യൂ ആപ്പിന്‍റെ സിപിഎം ബന്ധം പ്രതിപക്ഷ ആരോപണം മാത്രം: എക്സെെസ് മന്ത്രി 

തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിന് സിപിഎം ബന്ധമുണ്ടെന്നത് പ്രതിപക്ഷത്തിന്‍റെ വാദം മാത്രമാണെന്ന് എക്സെെസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. കമ്പനിയെ തിരഞ്ഞെടുത്തത് ഐടി വകുപ്പാണെന്നും ആരോപണങ്ങള്‍ക്കൊന്നും ഇപ്പോള്‍…