സ്വപ്നയുടെ നിയമനത്തിലെ കോൺഗ്രസ്സ് പങ്ക് തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് കോൺഗ്രസ്സ്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതിയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ സംസ്ഥാന ഐടി വകുപ്പിൽ നിയമിച്ചതിൽ കോൺഗ്രസ്സിന് പങ്കുണ്ടെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം തള്ളി കെസി വേണുഗോപാൽ.…