ട്രാൻസ്‌ജെൻഡറുകൾക്കും ഇനി ക്രിക്കറ്റ് കളിക്കാം ; പുതിയ തീരുമാനവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ
മെല്‍ബണ്‍: അഞ്ചു ലോകകിരീടങ്ങൾ കൊണ്ട് മാത്രമല്ല, ഇനി ചരിത്രപരമായ തീരുമാനം കൊണ്ടും വ്യത്യസ്തരാകുവാൻ പോവുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ, ആദ്യമായ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെകൂടി ക്രിക്കറ്റിന്റെ…