Sun. Jan 19th, 2025

Tag: Attacked

നടുവണ്ണൂർ പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്തു

നടുവണ്ണൂർ: പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ചു കടന്നയാൾ ഫ്രണ്ട് ഓഫിസും ജനസേവന കേന്ദ്രവും അടിച്ചു തകർത്തു. ആക്രമണത്തിൽ പഞ്ചായത്ത് ജീവനക്കാരി ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു. കൊടുവാളുമായി പഞ്ചായത്ത്…

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ കണ്ണൂർ സെൻട്രൽ ജയിലിൽ ആക്രമണം

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതി കെ…

അജ്ഞാതൻ്റെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

കൂ​രാ​ച്ചു​ണ്ട്: മു​ഖം​മൂ​ടി ധ​രി​ച്ച് വീ​ട്ടി​ൽ ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു. എ​ര​പ്പാം​തോ​ട് കോ​ലാ​ക്ക​ൽ നി​ഖി​ലിന്‍റെ ഭാ​ര്യ മ​രി​യ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 5.30ഓ​ടെ​യാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണം…

മദ്യപാനി ആക്രമിച്ചു, കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്ക്

മലപ്പുറം: മദ്യപാനിയുടെ ആക്രമണത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്കേറ്റു. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. ബസ് ചാർജ് ചോദിച്ചതിനാണ് കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ കണ്ടക്ടർ സന്തോഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മദ്യപിച്ച്…

കോട്ടയത്ത് എസ്ഐക്ക് വെട്ടേറ്റു

കോട്ടയം: കോട്ടയം മണിമലയില്‍ എസ്ഐക്ക് വെട്ടേറ്റു. വെള്ളാവൂർ ചുവട്ടടിപ്പാറയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ് ഐ വിദ്യാധരനാണ് വെട്ടേറ്റത്. വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോൾ പ്രതിയുടെ പിതാവ്…

യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിൻ്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; പിന്നില്‍ സിപിഐഎമ്മെന്ന് കോണ്‍ഗ്രസ്

കായംകുളം: യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായതായി പരാതി. അതിക്രമിച്ചു കയറിയയാള്‍ വീട്ടിലെ പല വസ്തുക്കളും തകര്‍ത്തു. മൂന്ന് ജനാലകള്‍ തകര്‍ന്നതായാണ് പരാതിയില്‍ പറയുന്നത്.…

യുപിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് പിയൂഷ് ഗോയല്‍

കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഗോയല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത…

പ്രിയങ്ക ഗാന്ധിയെ യുപിയില്‍ തടഞ്ഞു; പൊലീസ് കഴുത്തില്‍ പിടിച്ച് തള്ളിയെന്ന് ആരോപണം

ഉത്തര്‍പ്രദേശ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ ഉത്തര്‍പ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞ പൊലീസ് നടപടി വിവാദമാകുന്നു. പൊലീസ് തന്റെ കഴുത്തിന് പിടിച്ച് തള്ളിയതായി…