Sat. Jan 18th, 2025

Tag: Attack

റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; എഡിറ്റേഴ്‌സ് ഗിൽഡ് അപലപിച്ചു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും,കർണാടകയിലും പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്യവേ മാധ്യമപ്രവർത്തകർക്കു നേരെ പോലീസ് നടത്തിയ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ അപലപിച്ചു. പൊതു പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകരെ…

ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നു. “പൗരത്വ ഭേദഗതി നിയമവും എൻആർസിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണ്.…

മഹാരാഷ്ട്ര: ജയ് ശ്രീരാം എന്നു പറയാൻ വൈമുഖ്യം കാണിച്ചയാളെ മർദ്ദിച്ചു

ഔറംഗാബാദ്: ജയ് ശ്രീരാം എന്നു പറയാൻ വൈമുഖ്യം കാണിച്ച ഒരാൾക്ക് മർദ്ദനമേറ്റതായി പോലീസ് പറഞ്ഞുവെന്നു പി.ടി.ഐ. റിപ്പോർട്ടു ചെയ്തു. ഒരു ഹോട്ടൽ തൊഴിലാളിയായ ഇമ്രാൻ ഇസ്മയിൽ പട്ടേൽ,…

ഹരിയാന: ബീഫ് കടത്തിയെന്നാരോപിച്ച് യുവാക്കൾക്കു മർദ്ദനം

ഗുരുഗ്രാം:     ഹരിയാനയിലെ ഗുരുഗ്രാമില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. ഗോ സംരക്ഷകരെന്ന് വാദിക്കുന്ന ഒരു സംഘമാണ് യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയത്.…

രാജസ്ഥാൻ: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിനെ മർദ്ദിച്ചു

പാലി:   ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിന് കെട്ടിയിട്ട് മര്‍ദ്ദനം. രാജസ്ഥാനിലെ പാലി ജില്ലയിലെ ധനേറിയയിലാണ് സംഭവം. എന്നാൽ, ദളിത് ബാലനെതിരെ, ഒരു പെൺകുട്ടിയെ പീദിപ്പിച്ചുവെന്ന് ആരോപിച്ച്…