Wed. Jan 22nd, 2025

Tag: Assembly Election 2021

മഞ്ചേശ്വരത്ത് ലീഗിനെ തുണയ്ക്കാൻ എസ്‌ഡിപിഐ: സുരേന്ദ്രനെ തോല്പിക്കുക മുഖ്യലക്ഷ്യം

മഞ്ചേശ്വരം:   മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിം ലീഗിനെ പിന്തുണയ്ക്കാൻ എസ്‌ഡിപിഐ. തീരുമാനം. ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തലാണ് മുഖ്യലക്ഷ്യം. അതിനാൽ ലീഗ് സ്ഥാനാർത്ഥി എകെഎം അഷ്‌റഫിന്…

ക്യാപ്റ്റൻ പരാമർശത്തില്‍ കാനം രാജേന്ദ്രൻ; ഞങ്ങൾ പിണറായിയെ സഖാവെന്നാണ് വിളിക്കാറ്

തിരുവനന്തപുരം:   ഞങ്ങൾ പിണറായിയെ സഖാവേ എന്ന് മാത്രമേ വിളിക്കാറുള്ളുവെന്ന് കാനം രാജേന്ദ്രൻ. കമ്മ്യൂണിസ്റ്റുകാർ ക്യാപ്റ്റൻ എന്ന് വിളിക്കാറില്ല. സർക്കാരിന്റെ നേട്ടം മുന്നണിയുടെ നേട്ടമാണ്. ക്യാപ്റ്റൻ എന്ന്…

അഗ്നിപരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ചയാൾ; പിണറായിയെ ജനം നെഞ്ചേറ്റുന്നത് സ്വാഭാവികം: എംഎ ബേബി

തിരുവനന്തപുരം:   മുഖ്യമന്ത്രി പിണറായി വിജയനെ ജനം നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണെന്ന് സിപിഎം പിബി അംഗം എംഎ ബേബി.  അഗ്നി പരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ച ആളാണ് പിണറായി. വ്യക്തിയെ…

അരൂരില്‍ വെബ്‌കാസ്റ്റിങ് പരിഗണിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി:   നിയമസഭ തിരഞ്ഞെടുപ്പിൽ അരൂര്‍ നിയോജക മണ്ഡലത്തിൽ നിയോജകമണ്ഡലത്തിലെ ബൂത്തുകളില്‍ വെബ്‌കാസ്റ്റിങ് ഏർപ്പെടുത്താൻ സാധിക്കുമോയെന്നു പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം. മണ്ഡലത്തിലെ 39 ബൂത്തുകളിൽ…

തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം:   ചൊവാഴ്ചത്തെ നിയമസഭ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷ ക്രമീകരണങ്ങളും പൂര്‍ത്തിയായി. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസിനെ…

‘മികച്ച നേതൃപാടവമുള്ളയാളാണ് പിണറായി’; ക്യാപ്റ്റൻ വിളിയെ പിന്തുണച്ച് എ വിജയരാഘവൻ

കൊച്ചി:   മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ പിന്തുണച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. മികച്ച നേതൃപാടവമുളളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്.…

അസമില്‍ അടിതെറ്റി ബിജെപി

ഗുവാഹത്തി:   അസമിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മയെ വിലക്കിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ സഹോദരനു നേരെയും കര്‍ശന നടപടിയെടുത്ത് തിരഞ്ഞെടുപ്പ്…

മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ

തിരുവനന്തപുരം:   പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ പറഞ്ഞു.…

ബിനീഷിനെതിരായ കേസും സെക്രട്ടറി സ്ഥാനമൊഴിയാൻ കാരണമായെന്ന് കോടിയേരി

തിരുവനന്തപുരം:   ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ പ്രതിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തത്. എന്നാൽ ബെംഗളൂരു മയക്കുമരുന്ന് കേസ്…

ഹിന്ദുക്കളേയും മുസ്‌ലിങ്ങളെയും ഭിന്നിപ്പിക്കാന്‍ എഐഐഎം ബിജെപിയുടെ കയ്യില്‍ നിന്നും പണം വാങ്ങിയെന്ന് മമത

കൊല്‍ക്കത്ത:   ബിജെപിക്കും എഐഐഎമ്മിനുമെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ ഭിന്നതയുണ്ടാക്കുകയാണെന്നും മമത പറഞ്ഞു. “ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമിച്ച് ചായ കുടിക്കും ഒന്നിച്ച്…