Sat. Jan 18th, 2025

Tag: Article 370

മെഹബൂബ മുഫ്തിയുടെ വീട്ട് തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കിയതിന് പിന്നാലെ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ വീട്ടു തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. നാഷണല്‍ കോണ്‍ഫറന്‍സ്…

ജമ്മു കാശ്മീരിൽ 4ജി സേവനം പുനഃസ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രം

ഡൽഹി: ജമ്മു കശ്മീരിലെ  4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇന്റർനെറ്റ് സേവനം തീവ്രവാദികൾ ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ,  ദുരുപയോഗം…

സർവീസിലേക്ക് തിരികെയെത്താനുള്ള കേന്ദ്ര നിർദ്ദേശം നിരസിച്ച് കണ്ണൻ ഗോപിനാഥൻ

തിരുവനന്തപുരം: സർവീസിലേക്ക് തിരികെ വിളിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ ക്ഷണം നിരസിച്ച് കണ്ണൻ ഗോപിനാഥൻ. രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സർവീസിൽ പ്രവേശിക്കാൻ കണ്ണൻ…

മെഹ്ബൂബ മുഫ്തിയെ ഔദ്യോഗിക വസതിയിലേക്ക് മാറ്റി

ശ്രീനഗർ: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ  ഔദ്യോഗിക വസതിയിലേക്ക് മാറ്റി. എന്നാൽ തടങ്കലിൽ തുടരണമെന്നാണ് ഉത്തരവ്. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് ഇവരെ…

ഒമർ അബ്ദുള്ളയെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ സഹോദരിയുടെ ഹർജി പരിഗണിക്കുമെന്ന് സുപ്രീംകോടതി

ഡൽഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കിയതിന് പിന്നാലെ വീട്ടുതടങ്കലിലായ മുൻ മുഖ്യമന്ത്രിയും എംപിയുമായ ഒമർ അബ്ദുള്ളയെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കുമെന്ന്…

ഏഴ് മാസങ്ങൾക്ക് ശേഷം കശ്മീരിൽ ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു 

ശ്രീനഗർ: 2019 ആഗസ്റ്റില്‍ ജമ്മു കശ്‍മീരിനെ വിഭജിച്ചു കൊണ്ടുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചതിന് പിന്നാലെ ജമ്മു കശ്‍മീരില്‍ കൊണ്ടുവന്ന ഇന്‍റര്‍നെറ്റ് നിരോധനവും നിയന്ത്രണവും നീക്കിയതായി ബ്രോഡ്ബാന്‍ഡ്…

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇല്‍ത്തിജ മുഫ്‌തി

ശ്രീനഗർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് രാജ്യത്ത് നടക്കുന്ന ആഘോഷങ്ങളെ വിമർശിച്ച് ജമ്മു കശ്മീർ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകൾ  ഇല്‍ത്തിജ മുഫ്തി.…

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് ഇന്നേക്ക് 200 ദിവസം

ശ്രീനഗർ:   ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370  ദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസം. ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക…

ജമ്മു കശ്മീർ വിഷയത്തിലെ യുഎൻ നിർദ്ദേശം തള്ളി ഇന്ത്യ

ദില്ലി: ജമ്മു കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന യുഎൻ നിർദ്ദേശം തള്ളി ഇന്ത്യ. ജമ്മു കശ്മീർ വിഷയത്തിൽ  ആഴത്തില്‍ ബോധവാനാണെന്നും, ഇന്ത്യയ്ക്കും പാകിസ്ഥാനും താല്പര്യമാണെങ്കിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും…

ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് ആഹ്വാനവുമായി പാകിസ്ഥാൻ എംപിമാർ

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ എടുത്തുകളഞ്ഞ നടപടി ഇന്ത്യ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് ഐക്യകണ്ഠേന പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസം…