Thu. Jan 23rd, 2025

Tag: Arab countries

സുഡാനിലെ സംഘര്‍ഷം: ഇന്ത്യക്കാരുടെ സുരക്ഷക്ക് അറബ് രാജ്യങ്ങളുടെ സഹായം തേടി കേന്ദ്രം

ഡല്‍ഹി: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സൗദി, യുഎഇ അടക്കമുള്ള അറബ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാര്‍. സുഡാനില്‍ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക്…

നിമിഷ പ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാൻ യെമനിലെ ഗോത്ര നേതാക്കളുമായി ചർച്ച

തിരുവനന്തപുരം: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയെ രക്ഷിക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. ഇതിനായി യെമനിലെ ഗോത്ര നേതാക്കളുമായി മദ്ധ്യസ്ഥര്‍ ചര്‍ച്ച നടത്തും. യുവതിയുടെ ജയില്‍ മോചന ശ്രമങ്ങള്‍ക്കായി…

‘ആ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല’; പൈലറ്റ് ദീപക് സാഠേയെ കുറിച്ചുള്ള ബന്ധുവിന്റെ കുറിപ്പ്

ഡൽഹി: കേരളത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച മുൻ വിംഗ് കമാന്‍ഡർ പൈലറ്റ് ദീപക് വസന്ത സാഠേയെ കുറിച്ച് ബന്ധുവായ നിലേഷ് സാഠേ എഴുതിയ ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബന്ധു എന്നതിലുപരി…

ട്രംപിന്‍റെ സമാധാന നിര്‍ദ്ദേശം; പലസ്തീനും അറബ് രാജ്യങ്ങളും തള്ളി

പാലസ്‌തീൻ : ട്രംപ് ഭരണകൂടം പശ്ചിമേഷ്യയിൽ കൊണ്ടു വരുന്ന പുതിയ സമാധാന പദ്ധതിയുമായി സഹകരിക്കില്ലെന്ന് അറബ് രാജ്യങ്ങൾ. പാലസ്തീൻ നിലപാടിനൊപ്പം അറബ് രാജ്യങ്ങളും ചേരുകയായിരുന്നു. അടിസ്ഥാനരഹിതമായ  പദ്ധതികളിലൂടെ പാലസ്തീൻ…