Fri. Dec 27th, 2024

Tag: Ar Rahman

ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയാ പുരസ്‌കാരം സ്വന്തമാക്കി ആടുജീവിതവും എആര്‍ റഹ്‌മാനും

  ലോസ് ആഞ്ജലിസ്: 2024ലെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയാ പുരസ്‌കാരം സ്വന്തമാക്കി എആര്‍ റഹ്‌മാനും ആടുജീവിതവും. വിദേശ ഭാഷയിലെ സ്വതന്ത്ര സിനിമകളിലെ മികച്ച പശ്ചാത്തല സംഗീത…

‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചു’; വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് എആര്‍ റഹ്‌മാന്‍

  വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് എആര്‍ റഹ്‌മാന്‍. ആകെ തകര്‍ന്ന സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളുടെ സ്വകാര്യത മാനിച്ചതിനും സുഹൃത്തുക്കള്‍ കാണിച്ച ദയയ്ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് റഹ്‌മാന്‍ എക്‌സില്‍…

‘പൊന്നിയിൻ സെൽവൻ 2 ‘വിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2 വിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണവുമായി ഗായകൻ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗർ. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത…

ഫി​ർ​ദൗ​സ്​ ഓ​ർ​ക​സ്​​ട്ര​യു​ടെ പ​രി​പാ​ടി​യി​ൽ ഖ​ദീ​ജ റ​ഹ്​​മാ​നും

ദു​ബൈ: ശ​നി​യാ​ഴ്​​ച ദു​ബൈ എ​ക്​​സ്​​പോ​യി​ൽ അ​ര​ങ്ങേ​റു​ന്ന ഫി​ർ​ദൗ​സ്​ ഓ​ർ​ക​സ്​​ട്ര​യു​ടെ പ​രി​പാ​ടി​യി​ൽ സം​ഗീ​ത ഇ​തി​ഹാ​സം എ ആ​ർ റ​ഹ്​​മാൻ്റെ മ​ക​ളും ഗാ​യി​ക​യു​മാ​യ ഖ​ദീ​ജ റ​ഹ്​​മാ​നും വേ​ദി​യി​ലെ​ത്തും. ജൂ​ബി​ലി പാ​ർ​ക്കി​ൽ…

എ ആർ റഹ്​മാന്‍റെ മകൾക്ക്​ രാജ്യാന്തര പുരസ്​കാരം

ചെന്നൈ: പ്രശസ്​ത സംഗീത സംവിധായകൻ എ ആർ റഹ്മാന്‍റെ മകൾ ഖദീജക്ക്​ സംഗീത മേഖലയിൽനിന്ന്​ രാജ്യാന്തര പുരസ്​കാരം. മികച്ച അനിമേറ്റഡ് സംഗീത വിഡിയോക്കുള്ള ഇൻറർനാഷനൽ സൗണ്ട് ഫ്യൂച്ചർ…

നികുതി വെട്ടിപ്പ്; എആർ റഹ്മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ്

ചെന്നൈ: നികുതി വെട്ടിപ്പ് കേസിൽ സംഗീതജ്ഞൻ എആർ റഹ്മാന് കോടതി നോട്ടീസ്. ആദായ നികുതി വകുപ്പ് നൽകിയ അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്. യു കെ ആസ്ഥാനമായ ലിബ്ര മൊബൈൽസ്…

എ ആര്‍ റഹ്മാന്‍റെ മകളെ കാണുമ്പോള്‍ ശ്വാസംമുട്ടുന്നുവെന്ന് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍

കൊല്‍ക്കത്ത: എആര്‍ റഹ്മാന്റെ മകള്‍ ഖതീജയെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുന്നുവെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ബുര്‍ഖ ധരിച്ച് മാത്രം ഖതീജ പൊതുസ്ഥലങ്ങളില്‍ പോകുന്നതുമായി ബന്ധപ്പെട്ടാണ് തസ്ലീമ…