Sun. Dec 22nd, 2024

Tag: Apple

കമ്പനിക്കുള്ളില്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ആപ്പിള്‍

ചാറ്റ് ജിപിടിയും ഗിറ്റ്ഹബ്ബിന്റെ കോ പൈലറ്റും കമ്പനി ഉപകരണങ്ങളിലും നെറ്റ്‌വര്‍ക്കിലും ഉപയോഗിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ആപ്പിള്‍. കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ എഐ മോഡലുകളെ…

ഇന്ത്യയിൽ സ്റ്റോർ ആരംഭിക്കാൻ ആപ്പിൾ

ആപ്പിൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ സ്റ്റോർ മുംബൈയിൽ ആരംഭിക്കുമെന്ന് സിഇഒ ടിം കുക്ക്. കുക്ക് ഈ മാസം ഇന്ത്യ സന്ദർശിക്കുമെന്നും റിപോർട്ടുകളുണ്ട്.ഉൽപ്പാദന വിപുലീകരണം, കയറ്റുമതി തുടങ്ങിയ…

ഇന്ത്യയില്‍ 1.2 ലക്ഷം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കാനൊരുങ്ങി ആപ്പിള്‍

ഇന്ത്യയെ തങ്ങളുടെ പ്രധാന ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നാക്കാനുള്ള നീക്കവുമായി അമേരിക്കന്‍ ടെക് ഭിമനായ ആപ്പിള്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഫാക്ടറികള്‍ സ്ഥാപിച്ച് ഐഫോണ്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങള്‍ ഇവിടെ തന്നെ…

iphone apple

നിലവാരം പോര; ആപ്പിളിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ ഐഫോണ്‍’ പദ്ധതിക്ക് തിരിച്ചടി

മുംബൈ: ഇന്ത്യയെ ഐഫോണ്‍ ഉല്‍പ്പാദന കേന്ദ്രമാക്കാനുള്ള ആപ്പിളിന്റെ നീക്കത്തിന് തിരിച്ചടി. ഇന്ത്യയെ ഒരു പ്രധാന ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതിയിടുന്ന ആപ്പിള്‍ ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് രാജ്യത്ത്…

apple smart watch

സ്മാര്‍ട്ട് വാച്ചില്‍ ക്യാമറ ഉള്‍പ്പെടുത്താനൊരുങ്ങി ആപ്പിള്‍

സ്മാര്‍ട്ട് വാച്ചില്‍ ആപ്പിള്‍ ക്യാമറ സംവിധാനം ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും തങ്ങളുടെ സ്മാര്‍ട്ട് വാച്ചിന്റെ പുതിയ പതിപ്പുകളില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന ആപ്പിളാണ് ക്യാമറ കൂടി…

Apple is about to introduce iPhones with USB Type-C port

യുഎസ്ബി ടൈപ്-സി പോര്‍ട്ടുള്ള ഐഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

ഐഫോണുകള്‍ക്ക് മാത്രമായി ഒരു കസ്റ്റമൈസ്ഡ് യുഎസ്ബി ടൈപ്-സി പോര്‍ട്ട് അവതരിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കസ്റ്റമൈസ്ഡ് യുഎസ്ബി ടൈപ്-സി പോര്‍ട്ട് വന്നാല്‍ ആന്‍ഡ്രോയ്ഡ് യു.എസ്.ബി-സി ചാര്‍ജര്‍ ഉപയോഗിച്ച്…

ആസ്ട്രേലിയായിലെ ആപ്പിള്‍ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു

യു എസ് ടെക് ഭീമന്‍ ആപ്പിളെനതിരേ ആസ്ട്രേലിയായിലും സമരത്തിനൊരുങ്ങി ജീവനക്കാര്‍. ക്രിസ്തുമസിന് മുന്നോടിയായി ആണ് ആസ്ട്രേലിയായിലെ നൂറ് കണക്കിന് ആപ്പിള്‍ തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യങ്ങളും…

ചാർജറില്ലാതെ ഐഫോൺ; ആപ്പിൾ നീക്കത്തിന് തിരിച്ചടി

ബ്രസീലിയ: ചാർജറില്ലാതെ ഐഫോൺ വിൽക്കാനുള്ള ആപ്പിൾ നീക്കത്തിന് തിരിച്ചടി. പവർ അഡാപ്റ്ററില്ലാതെ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധവും ഉപയോക്താവിനെ അവഹേളിക്കുന്നതാണെന്നും ബ്രസീൽ കോടതി ഉത്തരവിട്ടു. ഇതിൻ്റെ പേരിൽ കമ്പനിക്ക്…

മൈക്രോസോഫ്റ്റ് വീണ്ടും ആപ്പിളിനെ പിന്നിലാക്കി

യു എസ്: ഇന്ത്യന്‍ വംശജനായ സത്യ നദെല നയിക്കുന്ന മൈക്രോസോഫ്റ്റ് വീണ്ടും ആപ്പിളിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49…

ആപ്പിളിൻ്റെ പുതിയ തുണിക്കഷ്ണം വാങ്ങാൻ ബാക്ക് ഓർഡറുകൾ

യു എസ്: ആപ്പിള്‍ അടുത്തിടെ പുതിയ മാക്ബുക്ക് പ്രോ ശ്രേണിയും എയര്‍പോഡ്‌സും ഹോംപോഡ് മിനിയുടെ പുതിയ പതിപ്പും അവതരിപ്പിച്ചിരുന്നു. ഒപ്പം ഒരു കഷണം തുണിയും! വെറും തുണിയല്ല,…