Mon. Dec 23rd, 2024

Tag: Anchal

വിൽപന കേന്ദ്രങ്ങളിൽ ഓയിൽപാം ഉല്പന്നങ്ങളില്ല; നഷ്​ടം ലക്ഷങ്ങൾ

അ​ഞ്ച​ൽ: ഓ​യി​ൽ​പാം ഇ​ന്ത്യ​യു​ടെ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഫാ​ക്ട​റി വി​ല​യ്ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​രം​ഭി​ച്ച വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ക​മ്പ​നി ഉ​ല്പ​ന്ന​ങ്ങ​ളി​ല്ല. അ​ഞ്ച​ൽ-​കു​ള​ത്തൂ​പ്പു​ഴ പാ​ത​യോ​ര​ത്ത് ഭാ​ര​തീ​പു​ര​ത്ത് ക​മ്പ​നി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ന​രി​കി​ലും…

സർവീസ് സഹകരണബാങ്ക് കെട്ടിടത്തിൻ്റെ ടെറസിലെ സൂര്യകാന്തികൾ

അഞ്ചൽ: സൂര്യന്‌ അഭിമുഖമായി വിടർന്ന്‌ പുഞ്ചിരിച്ചുനിൽക്കുന്ന സൂര്യകാന്തികൾ. ആരായാലും ഒരു ഫോട്ടോ എടുക്കാതെ മടങ്ങില്ല. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ കാര്യമല്ല പറയുന്നത്‌. ഏരൂർ സർവീസ് സഹകരണബാങ്ക് കെട്ടിടത്തിന്റെ ടെറസിലാണ്‌…

സ്കൂളിൻ്റെ ഗ്രൗണ്ടിൽനിന്ന്​ മണ്ണെടുത്ത് സ്വകാര്യവ്യക്തിയുടെ വസ്തു നികത്തിയതായി പരാതി

അഞ്ചൽ: ഗവ സ്കൂളിൻ്റെ ഗ്രൗണ്ടിൽനിന്ന്​ മണ്ണെടുത്ത് സ്വകാര്യവ്യക്തിയുടെ വസ്തു നികത്തിയെടുക്കുന്നതിന് ഉപയോഗിച്ചതിനെതിരെ പഞ്ചായത്തംഗവും പൊതുപ്രവർത്തകനും പൊലീസിൽ പരാതി നൽകി. അഞ്ചൽ ഈസ്​റ്റ്​ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ…

അഞ്ചൽ വെസ്​റ്റ്​ സ്കൂളിന് സ്വന്തം കളിസ്ഥലമായി

അഞ്ചൽ: വെസ്​റ്റ്​ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെയും പി ടി എയുടെയും നാട്ടുകാരുടെയും ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കുട്ടികളുടെ എണ്ണത്തിലും പഠനനിലവാരത്തിലും ജില്ലയിൽ ഏറെ മുന്നിൽ…

ഉത്ര വധക്കേസ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു 

കൊല്ലം: അഞ്ചൽ ഉത്രവധക്കേസ് പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം പൊലീസും, വനം വകുപ്പും സമര്‍പ്പിച്ചു. ഒന്നാം പ്രതി സൂരജിനെതിരെയും രണ്ടാം പ്രതി സുരേഷിനെതിരെയുമാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം…