Sat. Jan 18th, 2025

Tag: Aluva

ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ജിം ഉടമ പിടിയിൽ

കൊച്ചി: ആലുവയിലെ വാടക വീട്ടിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. ആലുവ ചുണങ്ങുംവേലിൽ ഫിറ്റ്നെസ് സെന്‍റര്‍ നടത്തുന്ന കൃഷ്ണ പ്രതാപിനെയാണ് എടത്തല…

nia-raid

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ്: ആലുവയില്‍ ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയിഡില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് എന്‍ഐഎ. ആലുവയില്‍ സ്വകാര്യ പണമിടപാട് നടത്തുന്ന അശോകന്‍ എന്ന ആളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കല്‍ നിന്നും…

സ്പിരിറ്റ് സൂക്ഷിക്കാൻ ഭൂഗർഭ അറ

ആലുവ: എടയാർ വ്യവസായ മേഖലയിലെ ജെകെ എന്റർപ്രൈസസ് എന്ന പെയിന്റ് കമ്പനിയുടെ മറവിൽ നടന്നത് വൻ സ്പിരിറ്റ് കച്ചവടം. ഇതിനായി കമ്പനിയുടെ അകത്ത് സ്പിരിറ്റ് സൂക്ഷിക്കാൻ ഭൂഗർഭ…

ആലുവയിൽ കെ-റെയിലിനെതിരെ പ്രതിഷേധം

ആലുവ: ആലുവ നെടുവന്നൂരിൽ കെ-റെയിലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് നാട്ടുകാർ. സർവേകല്ല് സ്ഥാപിക്കാനെത്തിയ ഉദ്യേഗസ്ഥരെ നാട്ടുകാർ തടഞ്ഞു. സർവേകല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയതോടെ മുദ്രാവാക്യം വിളിയും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു.…

നടൻ ദിലീപി​ൻ്റെയും സഹോദര​ൻ്റെയും വീട്ടിൽ റെയ്ഡ്

നടൻ ദിലീപി​ന്റെയും സഹോദരൻ അനൂപി​ന്റെയും വീട്ടിൽ റെയ്ഡ്. തെളിവുകൾ തേടി ക്രൈംബ്രാഞ്ച് സംഘമാണ് റെയ്ഡിനെത്തിയത്. ക്രൈം ബ്രാഞ്ചി​ന്റെ പ്രത്യേക സംഘമാണ് പരിശോധനക്ക് എത്തിയത്. നടിയെ ബലാത്സംഗം ചെയ്ത്…

ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട

ആലുവ: ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശികളായ രാഹുൽ, സുഭാഷ്, സൈനുലാബ്ദീൻ…

ആലുവയിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് അപകട സാധ്യത നിലനിൽക്കുന്നു

ആലുവയിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് അപകട സാധ്യത നിലനിൽക്കുന്നു

ആലുവ: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടർന്ന് ആലുവയിൽ മണ്ണിടിച്ചിൽ. ആലുവ ദേശത്ത് പെരിയാർ തീരത്ത് കലാമണ്ഡലം ശങ്കരൻ എംബ്രാന്തിരിയുടെ വീടിനോട് ചേർന്ന് ഇരുപത് അടിയോളം പ്രദേശമാണ് പുഴയിലേക്ക്…

ആലുവയിൽ പൊലീസ് ഇൻസ്‌പെക്ടർ വളർത്തുനായയെ തലയ്ക്കടിച്ചു കൊന്നെന്ന് പരാതി

ആലുവ: ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ വളർത്തുനായയെ മരത്തടികൊണ്ടു തലയ്ക്കടിച്ചു കൊന്നെന്ന് പരാതി. ചെങ്ങമനാട് വേണാട്ട് പറമ്പിൽ മേരി തങ്കച്ചന്റെ വീട്ടിൽ വളർത്തുന്ന പഗ് ഇനത്തിൽ പെട്ട…

കമ്മത്ത് ബ്രദേഴ്‌സിന് തിരശ്ശീല വീണു

ആ​ലു​വ: ക​ല്ല് സോ​ഡ​യു​ടെ രു​ചി മ​ധു​ര​മു​ള്ള ഓ​ർ​മ​യാ​ക്കി നി​ല​നി​ർ​ത്തി ക​മ്മ​ത്ത് ബ്ര​ദേ​ഴ്‌​സി​ന് തി​ര​ശ്ശീ​ല വീ​ണു. ആ​ലു​വ മേ​ഖ​ല​യി​ൽ ക​ല്ല് സോ​ഡ കി​ട്ടു​ന്ന ഏ​ക സ്‌​ഥാ​പ​ന​മാ​യി​രു​ന്ന ബാ​ങ്ക് ക​വ​ല​യി​ലെ…

ആലുവ കുടിവെള്ള പ്ലാന്റ് : പൂർത്തീകരിച്ചാൽ ജില്ലയുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം

ആലുവ: എറണാകുളം ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം പദ്ധതിയിട്ട ജല ശുദ്ധീകരിക്കുന്ന പ്ലാന്റ് നിർമാണം ആരംഭ ദിശയിൽ. ആറ് വർഷം മുൻപ് പദ്ധതിയിട്ട പ്ലാന്റിന്റെ നിർമാണം സ്ഥലം…