Sat. Nov 16th, 2024

Tag: Alapuzha

വേ​റി​ട്ട ചി​ത്ര​രചനയുമായി ജോബി ലാൽ

ചേ​ർ​ത്ത​ല: മ​ന്ത്രി​മാ​രെ ഇ​ല​ക​ളി​ൽ കൊ​ത്തി​യെ​ടു​ത്ത്​ വേ​റി​ട്ട ചി​ത്ര​മൊ​രു​ക്കി ക​ലാ​കാ​ര​ൻ ജോ​ബി ലാ​ൽ. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് 10ാം വാ​ർ​ഡി​ൽ ആ​ലു​ങ്ക​ൽ ജോ​ബി ലാ​ൽ (43) ഇ​ല​ക​ളി​ൽ ര​ചി​ച്ച ചി​ത്ര​ങ്ങ​ൾ…

ഛർദി-അതിസാരം: ആർഒ പ്ലാന്റുകളിൽ പരിശോധന തുടരുന്നു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​സാ​ര​വും ഛർ​ദി​യും പി​ടി​പെ​ട്ട​ രോ​ഗി​ക​ളു​ടെ എ​ണ്ണം 800 ക​ട​ന്നു. ആ​ശ​ങ്ക​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി, പിഎ​ച്ച്സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി​യ​വ​രു​ടെ ക​ണ​ക്കാ​ണി​ത്.…

സംവരണസംരക്ഷണ സമരത്തിൽ അണിനിരന്നത് ആയിരങ്ങൾ

ആലപ്പുഴ: പട്ടികജാതി ക്ഷേമസമിതി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ ഭരണഘടനാ ഭേദഗതി നടത്തുക, പട്ടികജാതി–വർഗ…

അകന്നിരുന്ന് അയൽക്കൂട്ടം; റെക്കോഡ്‌ പങ്കാളിത്തം

ആലപ്പുഴ: കൊവിഡ്‌ കാലത്തെ കുടുംബശ്രീ അയൽക്കൂട്ട യോഗം ചരിത്രത്തിലേക്ക്. ഓൺലൈനായി കൂടിയ യോഗത്തിൽ റെക്കോഡ്‌ പങ്കാളിത്തം. അകന്നിരുന്ന് അയൽക്കൂട്ടം ചേരാനായതോടെ വീട്ടമ്മമാരുടെ ഡിജിറ്റൽ സാക്ഷരതയിലും നാഴികക്കല്ലായി. കുടുംബശ്രീ…

കുറ്റവാളികളും നിയമലംഘകരും ഇനി പൊലീസ് ക്യാമറയിൽ

ആലപ്പുഴ: നിയമലംഘകർ സൂക്ഷിക്കുക, എല്ലാം പൊലീസിന്റെ ക്യാമറയിൽ പതിയും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർ, ബ്രേക്ക്‌ ലൈറ്റ്, പാർക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വ്യാജ നമ്പർ പ്ലേറ്റ്,…

എന്നു തീരും ദുരിതം; നടവഴി പോലുമില്ലാതെ തണ്ടപ്രയിലെ താമസക്കാർ

എടത്വ: പാടശേഖര നടുവിലെ താമസക്കാർക്ക് നടവഴി പോലുമില്ല. തുരുത്തിലെ കിടപ്പ് രോഗികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാടുപെടുന്നു. എടത്വ പഞ്ചായത്ത് മൂന്നാം വാർഡിൽ ചങ്ങങ്കരി…

ആലപ്പുഴ ബിജെപിയിൽ ഗ്രൂപ്പ്‌പോര് രൂക്ഷം; കൂട്ടക്കൊഴിച്ചിൽ

ആലപ്പുഴ: സംഘപരിവാർ രാഷ്‌ട്രീയം മടുത്ത ബിജെപി പ്രവർത്തകർ കൂട്ടമായി പാർട്ടിവിട്ട്‌ ഇടതുപക്ഷത്തേക്ക്‌‌. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനു പിന്നാലെ ജില്ലയിലെ ബിജെപിയിലുണ്ടായ പൊട്ടിത്തെറി ഇപ്പോൾ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്നതിലെത്തി. നിയമസഭ…

സിഎൻജി ബോട്ടുകളുമായി ജലഗതാഗത വകുപ്പ്; ഇന്ധനച്ചെലവ് പകുതി കുറയും

ആലപ്പുഴ ∙ ദ്രവീകൃത പ്രകൃതി വാതകം (സിഎൻജി) പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിൽ യാത്രാ ബോട്ടുകൾ ഓടിക്കാൻ ജലഗതാഗത വകുപ്പ്. 6 മാസത്തിനകം ഇവയുടെ സർവീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.…

ആലപ്പുഴയിലെ കടല്‍ ക്ഷോഭം ചെറുക്കാന്‍ പുലിമുട്ട് നിർമ്മാണം; 89 കോടി രൂപ അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴ: ആലപ്പുഴയിലെ കടല്‍ ക്ഷോഭം ചെറുക്കാന്‍ നാലിടത്ത് പുലിമുട്ട് നിര്‍മ്മിക്കുന്നതിന് കിഫ്ബി വഴി 89 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ചെര്‍പ്പുളശേരി…

ആലപ്പുഴയെ രോഗഭീതിയിലാഴ്​ത്തിയ വ​യ​റി​ള​ക്ക​ത്തി​ന്റെയും ഛർ​ദി​യു​ടെ​യും ഉറവിടം കോ​ളി​ഫോം ബാ​ക്ടീ​രി​യ

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തെ ഒ​രാ​ഴ്​​ച രോ​ഗ​ഭീ​തി​യി​ലാ​ഴ്​​ത്തി​യ വ​യ​റി​ള​ക്ക​ത്തി​ന്റെയും ഛർ​ദി​യു​ടെ​യും ഉ​റ​വി​ടം കോ​ളി​ഫോം ബാ​ക്ടീ​രി​യ​യെ​ന്ന് ക​ണ്ടെ​ത്ത​ൽ. ന​ഗ​ര​ത്തി​ലെ ആ​ർഒ പ്ലാ​ന്റുക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ജ​ല​ത്തി​ന്റെ സാ​മ്പി​ളി​ലാ​ണ്​ ഇ​ത്​ തി​രി​ച്ച​റി​ഞ്ഞ​ത്. 10 ജ​ല…