Sat. Jan 11th, 2025

Tag: Alapuzha

എൻറോൾമെൻറ് നമ്പർ വച്ച് ആള്‍മാറാട്ടം; വ്യാജ അഭിഭാഷകയ്ക്കെതിരെ കേസ്

ആലപ്പുഴ: വ്യാജ അഭിഭാഷകയ്ക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസ് എടുത്തു. ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ ആണ് രാമങ്കരി സ്വദേശിനി സെസി സേവ്യറിന് എതിരെ ആൾമാറാട്ടം, വഞ്ചന…

മഴ കനക്കുന്നു, കുട്ടനാടിന്റെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിൽ

മങ്കൊമ്പ്: മഴ കനത്തതോടെ കുട്ടനാട്ടിൽ ജലനിരപ്പുയർന്നു. രണ്ട്‌ ദിവസമായി ശക്തമായ മഴയാണ് കുട്ടനാട്ടിൽ. രണ്ടാം കൃഷി ഇല്ലാത്ത പാടങ്ങളും സമീപപ്രദേശങ്ങളിലെ വീടുകളും വെള്ളത്തിലായി. പുളിങ്കുന്ന്, മങ്കൊമ്പ്, കവാലം,…

വെല്ലുവിളികളെ നേരിട്ടും ‘തളരാതെ’ പഠിച്ചു ഗൗതമി നേടിയതു മിന്നും ജയം

കായംകുളം: ചികിത്സയ്ക്കു കോടികളുടെ ചെലവ് വേണ്ടിവരുന്ന എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) ജനിതകരോഗം ബാധിച്ചിട്ടും തളരാതെ പഠിച്ച ഗൗതമിക്ക് (15) എസ്‌എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ…

ജോലി വാഗ്​ദാനം; ഒരു കോടി തട്ടിയ ബിജെപി നേതാവ്​ കീഴടങ്ങി

ചെ​ങ്ങ​ന്നൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​യ ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ഫ്സി​ഐ), റെ​യി​ൽ​വേ എ​ന്നി​വ​യി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ജോ​ലി​​ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​രു കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ കേ​സി​ൽ…

നിക്ഷേപ തട്ടിപ്പ്; ധനകാര്യ സ്ഥാപന ഉടമ അറസ്​റ്റില്‍

ചേര്‍ത്തല: ചേർത്തലയിൽ വീണ്ടും വൻ നിക്ഷേപ തട്ടിപ്പ്. 25 ലക്ഷം വരെ ഒരു നിക്ഷേപകന്​ നഷ്​ടമായെന്ന് പരാതി. അര്‍ത്തുങ്കല്‍ കേന്ദ്രീകരിച്ച് രണ്ടുകോടിയുടെ നിക്ഷേപ തട്ടിപ്പ്​ നടത്തിയെന്ന പരാതിയില്‍…

പുതിയ മുഖവുമായി കരിപ്പുഴ കൊച്ചുപാലം

ഹരിപ്പാട്: പൊതുമരാമത്ത്‌ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹരിപ്പാട് കരിപ്പുഴയിൽ പുതുക്കിപ്പണിത കൊച്ചുപാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിഡബ്ല്യുഡി…

അട്ടിക്കൂലി; റേഷൻ വിതരണം പ്രതിസന്ധിയിൽ

ആലപ്പുഴ ∙ എഫ്സിഐ ഗോഡൗണിൽ തൊഴിലാളികൾക്ക് അട്ടിക്കൂലി അഥവാ ചായക്കാശ് നൽകാത്തതിനെത്തുടർന്ന് ചേർത്തല, കുട്ടനാട് താലൂക്കുകളിലേക്കുള്ള, സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യ വിതരണം മുടങ്ങി. കാർത്തികപ്പള്ളി താലൂക്കിലും…

പുനർഗേഹം പദ്ധതിയില്‍ 20,000 വീടുകൾ

ആലപ്പുഴ: കടല്‍തീരത്തോട് ചേർന്ന് 50 മീറ്റർ പരിധിയിലുള്ള 20,000 വീടുകൾ പുനർഗേഹം പദ്ധതി വഴി മാറ്റി നിര്‍മിക്കുമെന്ന്​ മന്ത്രി സജി ചെറിയാൻ. എസ്​എസ്​എൽസി, പ്ലസ് ടു പരീക്ഷകളിൽ…

‘കളരി ‘ പഠിക്കാൻ ഇന്ത്യൻ ആർമി

മാന്നാർ: മാന്നാറിൽ നിന്നുള്ള കളരി ആശാന്മാർ ഇന്ത്യൻ ആർമിയിലെ സൈനികർക്കു പരിശീലനം നൽകിത്തുടങ്ങി. മധ്യതിരുവിതാംകൂറിലെ ‘ചെങ്ങന്നൂർ കളരി സമ്പ്രദായം’ പരിശീലിപ്പിക്കുന്നതിനാണ് മാന്നാർ കുട്ടംപേരൂർ ബ്രഹ്മോദയം കളരി ഗുരുക്കൾ…

തലചായ്ക്കാൻ സ്വന്തമായൊരു കൂര; അതുമതി ജോസഫിന്

എടത്വ ∙ എടത്വ ഇക്കരവീട്ടിൽ എവിജോസഫിനു 92 വയസ്സാകാറായി. ആറു പതിറ്റാണ്ടു മുൻപു തന്നോടൊപ്പം കൂടിയ ജീവിതപങ്കാളി അന്നമ്മ ജോസഫിനെയും (78) ഓട്ടിസം ബാധിച്ച് സ്വന്തമായി ഒന്നും…