Sat. Jan 11th, 2025

Tag: Alapuzha

മടവീഴ്ച: നെല്‍കൃഷി നശിച്ചു, ഇൻഷൂർ ചെയ്ത തുക ലഭിക്കാതെ കുട്ടനാട്ടിലെ കർഷകർ

ആലപ്പുഴ: മടവീഴ്ചയെ തുടർന്ന് നശിച്ച നെൽകൃഷിക്ക് ഇൻഷുറൻസ് തുക കിട്ടാതെ കുട്ടനാട്ടിലെ കർഷകർ. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരം ഇൻഷുർ ചെയ്ത കർഷകരാണ് സാമ്പത്തിക…

സിപിഎം മർദ്ദനം; അവധി ദിനത്തിൽ ജോലി ചെയ്ത് ഡോക്ടറുടെ പ്രതിഷേധം

കുട്ടനാട് ∙ കൈനകരിയിൽ സിപിഎം നേതാക്കളുടെ മർദനമേറ്റ ഡോക്ടർ, പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ അവധിദിനത്തിൽ ജോലി ചെയ്തു പ്രതിഷേധിച്ചു. കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ…

റോഡ്‌ നവീകരണം; കളർകോട് – പൊങ്ങ പാലംപൊളിക്കൽ നാളെമുതൽ

ആലപ്പുഴ ആലപ്പുഴ – ചങ്ങനാശേരി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി കളർകോട്, പൊങ്ങ പാലങ്ങൾ ആഗസ്‌ത്‌ ഒന്നുമുതൽ പൊളിക്കും. 70 ദിവസംകൊണ്ട് പുതിയ പാലം പൂർത്തിയാക്കും.  ഈ പാലങ്ങളിലൂടെ…

വിദ്യാർത്ഥികൾക്കായി സ്‌നേഹസാന്ത്വനം പദ്ധതി

കായംകുളം: കെഎസ്ടിഎ പത്തിയൂർ ബ്രാഞ്ചിന്റെ സ്‌നേഹസാന്ത്വനം പദ്ധതിയ്‌ക്ക്‌ തുടക്കമായി. വ്യത്യസ്‌ത ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ വീട്‌ സന്ദർശിച്ച്‌ കുടുംബാം‌ഗങ്ങൾക്ക് കരുത്ത്പകരുക,  സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നിവയാണ്‌…

അഭിഭാഷകയായി ആൾമാറാട്ടം: മുൻകൂർ ജാമ്യാപേക്ഷ നൽകി സെസി സേവ്യര്‍

ആലപ്പുഴ: യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയെന്ന കേസിലെ പ്രതി സെസി സേവ്യർ ഇന്നലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസെടുത്തതിനെ തുടർന്ന് ഒളിവിൽപോയ സെസി കഴിഞ്ഞ ദിവസം ആലപ്പുഴ…

രണ്ടര വയസ്സുകാരി ഇന്ത്യാബുക്ക് ഓഫ് റെക്കോർഡിൽ

മാന്നാർ: പൊതുവിജ്ഞാനത്തിൽ മികവു പുലർത്തി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ  ഇടം നേടി രണ്ടര വയസ്സുകാരി.മാന്നാർ  കുരട്ടിശേരി ഷഫീഖ് മൻസിലിൽ (നമ്പര വടക്കേതിൽ) ഷഫീർ സുലൈമാൻ- ഹസീന…

കുട്ടനാട്ടിൽ ഡോക്ടറെ മർദ്ദിച്ച സംഭവം; സിപിഎം പ്രവർത്തകന്‍ അറസ്റ്റിൽ

ആലപ്പുഴ: കുട്ടനാട്ടിൽ വാക്സിൻ വിതരണത്തെ ചൊല്ലി ഡോക്ടറെ മർദ്ദിച്ച സം ഭവത്തില്‍ ഒരാൾ അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ വിശാഖ് വിജയ് എന്ന ആളെയാണ് നെടുമുടി പൊലീസ് അറസ്റ്റ്…

ഹോൾമാർക്ക് മുദ്ര സ്വർണ്ണ തട്ടിപ്പ്; ജ്വല്ലറി ഉടമ കീഴടങ്ങി

ആറാട്ടുപുഴ: ആഭരണങ്ങളിൽ ഹോൾമാർക്ക് മുദ്ര ചെയ്തു നൽകാമെന്ന് പറഞ്ഞ് ഉപഭോക്താക്കളിൽ നിന്നും സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ പൊലീസിൽ കീഴടങ്ങി. മുതുകുളത്ത് ആയില്യത്ത് ജ്വല്ലറി…

വണ്ടാനത്ത് കടലാക്രമണം രൂക്ഷം; വീടുകൾക്ക് ഭീഷണി

അമ്പലപ്പുഴ ∙ കടൽഭിത്തി തീരെയില്ലാത്ത വണ്ടാനം മാധവമുക്കിനു സമീപം ഉണ്ടായ കടലാക്രമണത്തിൽ വീടുകൾക്കു ഭീഷണി. 100 മീറ്റർ നീളത്തിൽ തീരവും കവർന്നു. തെങ്ങുകളും കടപുഴകി വീണു. പുതുവൽ…

വ്യാജ അഭിഭാഷകയുടെ വീട്ടിൽ പോലീസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു

ആലപ്പുഴ: വ്യാജ അഭിഭാഷകയുടെ വീട്ടിൽ പരിശോധന നടത്തി പൊലീസ്​​ രേഖകൾ പിടിച്ചെടുത്തു. നിയമബിരുദമില്ലാതെ രണ്ടരവർഷത്തോളം അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത രാമങ്കരി നീണ്ടിശ്ശേരിയിൽ സെസി സേവ്യറുടെ ​വീട്ടിൽ നോർത്ത്​…