Sat. Jan 18th, 2025

Tag: Alappuzha

വാഹനം ഓടിയിരുന്ന പാത ‘നടവഴിയായി’

ആ​ല​പ്പു​ഴ: വീ​ട്ടു​പ​ടി​ക്ക​ൽ ഓ​ട്ടോ​യും കാ​റു​മൊ​ക്കെ എ​ത്തി​യി​രു​ന്ന പ​ഴ​യ​കാ​ല​ത്തേ​ക്ക്​ തി​രി​ച്ചു​പോ​കാ​നാ​ണ്​ കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഇ​ഷ്ടം. ക​ന്നി​ട്ട​പ​റ​മ്പ്​ പാ​ലം മു​ത​ൽ എ​ൻഎ​സ്എ​സ്​ ക​​ര​യോ​ഗം…

ആലപ്പുഴയില്‍ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ഹരിപ്പാട് സ്വദേശി ശരത്ചന്ദ്രനാണ് (26) കൊല്ലപ്പെട്ടത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം. ലഹരിസംഘമാണ് കൊലക്ക് പിന്നിലെന്ന് ബി ജെ…

പിഐപി കനാൽ നന്നാക്കാത്തത് കർഷകർക്ക് പ്രതിസന്ധിയാകുന്നു

നാലാം മൈൽ: മാന്നാർ– ചെന്നിത്തല പഞ്ചായത്ത് അതിർത്തിയിലുള്ള പിഐപി കനാൽ തകർച്ചയും ചോർച്ചയും കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതോടെ പാടശേഖരങ്ങളിൽ വെള്ളമെത്തുന്നില്ല. പമ്പാ ഇറിഗേഷൻ പദ്ധതിയുടെ ചെന്നിത്തല…

ഫയലിൽ കുരുങ്ങി ഭൂമി തരം മാറ്റാനുള്ള 12000 ത്തോളം അപേക്ഷകൾ; പത്തുവർഷമായിട്ടും ചിലത് തീരുമാനമായില്ല

ആലപ്പുഴ: ആലപ്പുഴയിലെ രണ്ട് ആർഡിഒ ഓഫീസുകളിലായി തീരുമാനമാകാതെ കിടക്കുന്നത് 12000 ത്തോളം ഭൂമി തരം മാറ്റികിട്ടാനുള്ള അപേക്ഷകൾ. നിലമായുള്ള വസ്തു പുരയിടമായി പ്രഖ്യാപിക്കാത്തതിനാൽ ഭവന നിർമ്മാണം, വീടിന്റെ…

ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ചു; രണ്ട് മരണം

ആലപ്പുഴ: ആലപ്പുഴ പൊന്നാംവെളിയിൽ ദേശീയപാതയിൽ ലോറിയിടിച്ച് രണ്ടുപേർ മരിച്ചു. ടയർ മാറ്റുന്നതിനിടെ പിക്അപ്പ് വാനില്‍ ലോറി വന്നിടിക്കുകയായിരുന്നു. വാനിന്‍റെ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജുവാണ് മരിച്ചത്.…

ആംബുലന്‍സിലേക്ക് ഇടിച്ചുകയറി പോലീസുകാരന്‍റെ കാര്‍

ആലപ്പുഴ: ദേശീയപാതയിൽ വാഹനാപകടത്തിന് കാരണക്കാരനായ സഹപ്രവർത്തകനെ രക്ഷിക്കാൻ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ കള്ളക്കളി. പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി പോയ ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ…

ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയിൽ പനി ക്ലിനിക്

ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപത്രിയിൽ കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവർക്കായി പനി ക്ലിനിക്ക് ആരംഭിച്ചു. ഇവർക്ക്‌ പ്രത്യേക നിരീക്ഷണവും ചികിത്സയും ഉറപ്പാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി…

ഭാര്യക്ക് വിഷം കൊടുത്ത് ഭർത്താവ് തൂങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചൻ(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറുപ്പ്…

അട്ടപ്പള്ളത്തും നീറ്റ്​കക്ക ഉപയോഗിച്ച് റോഡ് നിർമാണം

കു​മ​ളി: കാ​യ​ലോ​ര ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് റോ​ഡ് നി​ർ​മാ​ണം. നി​ല​വി​ലെ റോ​ഡ് കു​ത്തി​യി​ള​ക്കി ഇ​തി​ൽ നീ​റ്റു​ക​ക്ക കൂ​ട്ടി ഇ​ള​ക്കി…

രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ

ആലപ്പുഴ: ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം ആരും കയ്യിൽ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയ…