Wed. Jan 22nd, 2025

Tag: ai camera

എഐ ക്യാമറ: 50 ലക്ഷം നിയമലംഘനങ്ങൾ, നോട്ടീസ് അയക്കൽ നിർത്തി കെല്‍ട്രോണ്‍

തിരുവനന്തപുരം: എഐ ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കണമെന്ന നോട്ടീസ് അയക്കൽ നിർത്തി വെച്ച് കെല്‍ട്രോണ്‍. നിയമലംഘനം ഇരട്ടിയായതിനെ തുടർന്നാണ് നോട്ടീസയക്കൽ നിർത്തിയത്. നോട്ടീസ് നിർത്തി…

ഒരു മാസത്തിനിടെ എഐ ക്യാമറ പിടികൂടിയത് 20 ലക്ഷം നിയമ ലംഘനങ്ങൾ

സംസ്ഥാനത്ത് എഐ ക്യാമറ ഒരു മാസത്തിനിടെ പിടികൂടിയത് 20 ലക്ഷം നിയമ ലംഘനങ്ങളാണ് . ഇവ പരിശോധിച്ച ശേഷം    1 .77 ലക്ഷം പേർക്ക് ഇതിനോടകം…

എഐ ക്യാമറ പണി തുടങ്ങി; പിഴത്തുക ഇങ്ങനെ

വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. 726 ക്യാമറകളാണ് സംസ്ഥാനത്തുടനീളമായി സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 692 ക്യാമറകളാണ് ഇന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങുന്നത്.ഹെല്‍മെറ്റ്,…

ഇരുചക്ര വാഹനത്തിൽ മൂന്നാം യാത്രക്കാരായി കുട്ടികൾക്ക് സഞ്ചരിക്കാം; ഗതാഗതമന്ത്രി

ഇരുചക്ര വാഹനത്തിൽ 12 വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് മൂന്നാം യാത്രക്കാരായി സഞ്ചരിക്കാമെന്നും അതിന് പിഴ ഈടാക്കില്ലെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം…

എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും

ഗതാഗത നിയമ ലംഘനങ്ങൾ തടയുന്നതിനായി സ്ഥാപിച്ച എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ച് തുടങ്ങും. ഹെൽമറ്റ്, സീറ്റ്ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുക, അമിത വേഗത തുടങ്ങി ഏഴ്…

ഇരുചക്രവാഹനത്തില്‍ കുട്ടികളുമൊത്തുള്ള യാത്ര; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് ഇളവ് തേടി കേന്ദ്രസര്‍ക്കാരിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇരുചക്രവാഹനത്തില്‍ അച്ഛനും അമ്മയും സഞ്ചരിക്കുന്നതിനൊപ്പം പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള ഒരു…

എഐ ക്യാമറ ഇടപാടുകള്‍ക്ക് ക്ലീന്‍ചിറ്റ്; ജൂണ്‍ അഞ്ച് മുതല്‍ പിഴ

തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ അന്വേഷണത്തില്‍ എഐ ക്യാമറ ഇടപാടുകള്‍ക്ക് ക്ലീന്‍ചിറ്റ്. ഇതോടെ ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കി തുടങ്ങാന്‍ തീരുമാനമായി. ദിവസവും രണ്ട് ലക്ഷം നിയമ…

എഐ ക്യാമറ; ജൂൺ 5 മുതൽ പിഴ ഈടാക്കും

ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതൽ ഈടാക്കാൻ തീരുമാനം. ഗതാഗത…

എഐ ക്യാമറ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; 20 മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയില്‍ എഐ ക്യാമറാ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. നിയമംലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് ഉടന്‍ അയച്ച് തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 20 മുതല്‍ പിഴയും ഇടാക്കുമെന്ന്…

‘മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് മനസ്സില്ല’: എ ഐ ക്യാമറ വിവാദത്തില്‍ എ കെ ബാലന്‍

എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും പരാതി കൊടുക്കേണ്ടവര്‍ക്ക് പരാതി കൊടുക്കാമെന്നും എകെ…